തമിഴ് ചിത്രം കാഞ്ചനയുടെ ഹിന്ദി റീമേക് “ലക്ഷ്മി ബോംബ്”.

0

 

അക്ഷയ് കുമാര്‍ നായകനാകുന്ന “ലക്ഷ്മി ബോംബ്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍പുറത്തിറങ്ങി. മെഗാ ഹിറ്റ് രാഘവ ലോറന്‍സ് ചിത്രം ‘കാഞ്ചന 2’വിന്റെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്.

 

 

കൈറ അധ്വാനിയാണ് ചിത്രത്തിലെ നായിക. തമിഴ് സൂപ്പര്‍ താരം രാഘവ ലോറന്‍സ് തന്നെയാണ് ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യുന്നത്.

 

 

You might also like