
‘ലൈഗർ’ ; കരൺ ജോഹർ – വിജയ് ദേവകൊണ്ട – പുരി ജഗന്നാഥ് മാസ് കോമ്പോ സിനിമ.
ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന വിജയ് ദേവരകൊണ്ട ചിത്രം 'ലൈഗർ' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.
‘ലൈഗർ’ ; കരൺ ജോഹർ – വിജയ് ദേവകൊണ്ട – പുരി ജഗന്നാഥ് മാസ് കോമ്പോ സിനിമ.
ബോളിവുഡ് അരങ്ങേറ്റം കുറിക്കുന്ന വിജയ് ദേവരകൊണ്ട ചിത്രം ‘ലൈഗർ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നേരത്തേ ഫൈറ്റർ എന്നായിരുന്നു ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരുന്നു. ഇതു മാറ്റിയാണ് ലൈഗർ എന്ന് നൽകിയിരിക്കുന്നത്.
അനന്യ പാണ്ഡേ നായകിയായി എത്തുന്ന ചിത്രം ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ബോളിവുഡിൽ ചിത്രം എത്തിക്കുന്നത് കരൺ ജോഹറാണ്. അനന്യ പാണ്ഡേ നായകിയായി എത്തുന്ന ചിത്രം ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ബോളിവുഡിൽ ചിത്രം എത്തിക്കുന്നത് കരൺ ജോഹറാണ്.
അനന്യ പാണ്ഡേ നായകിയായി എത്തുന്ന ചിത്രം ഹിന്ദി ഉൾപ്പെടെ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ബോളിവുഡിൽ ചിത്രം എത്തിക്കുന്നത് കരൺ ജോഹറാണ്. വിജയ് ദേവരകൊണ്ട സോഷ്യൽമീഡിയയിലൂടെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.
ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. തിയേറ്ററിലായിരിക്കും ചിത്രത്തിന്റെ റിലീസ്. ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം തുടങ്ങി അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. തിയേറ്ററിലായിരിക്കും ചിത്രത്തിന്റെ റിലീസ്.
പോസ്റ്ററിൽ ബോക്സറുടെ വേഷത്തിലാണ് വിജയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുരി ജന്നാഥ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ലൈഗർ. ഫസ്റ്റ്ലുക്കിൽ ബോക്സറുടെ വേഷത്തിലാണ് വിജയ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുരി ജന്നാഥ് സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് ലൈഗർ.
മൊഴിമാറ്റ ചിത്രങ്ങളിലൂടെ ബോളിവുഡിൽ അടക്കം ആരാധകരുള്ള യുവ താരമാണ് വിജയ് ദേവരകൊണ്ട. വിജയിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ലൈഗർ. മൊഴിമാറ്റ ചിത്രങ്ങളിലൂടെ ബോളിവുഡിൽ അടക്കം ആരാധകരുള്ള യുവ താരമാണ് വിജയ് ദേവരകൊണ്ട. വിജയിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ലൈഗർ. അനന്യ പാണ്ഡേയുടെ ആദ്യ തെലുങ്കു ചിത്രം കൂടിയാണ് ലൈഗർ എന്നതും ശ്രദ്ധേയമാണ്.