‘ഇത് സെക്സി ഫോട്ടോഷൂട്ട് ഡാ ‘ : ഇതാണ് മാളവിക മോഹനന്റെ കിടിലം മറുപടി.

0

 

സോഷ്യൽ മീഡിയയിൽ ഗ്ലാമര്‍ ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് വിമർശനം നേരിട്ടയാളാണ് നടി മാളവിക മോഹൻ. എന്നാൽ അത്തരം എതിർപ്പുകളൊന്നും തന്നെ ബാധിക്കുന്നില്ല എന്നാണ് താരത്തിന്റെ നിലപാട്. വിമർശകരെ ചൊടിപ്പിച്ച്, അത്തരത്തിലുള്ള തന്റെ മറ്റു ചില ചിത്രങ്ങള്‍ കൂടി മാളവിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഈ ചിത്രങ്ങളും ഇതിനൊടകം വൈറലാണ്.

 

 

 

മുമ്പ്, ഹാഫ് ജീന്‍സിൽ, ഗ്ലാമർ ലുക്കിൽ കസേരയിൽ ഇരിക്കുന്ന തന്റെ ചിത്രം മാളവിക സോഷ്യൽ മീഡിയയിൽ പങ്കു വച്ചതാണ് വിമർശനത്തിനു കാരണമായത്. എന്നാൽ അതിന് മാളവിക കൊടുത്ത മറുപടി അതേ ഗെറ്റപ്പിലെ മറ്റൊരു ചിത്രം കൂടി ഷെയർ ചെയ്യുക എന്നതായിരുന്നു.

 

 

 

 

വസ്ത്രധാരണത്തിലെ മാന്യതയെക്കുറിച്ച്‌ ക്ലാസ് എടുക്കാന്‍ നിരവധി പേര്‍ ചിത്രത്തിന് താഴെയെത്തി. എന്നാല്‍ അതേ വേഷത്തിലുള്ള മറ്റൊരു കിടിലന്‍ ഫോട്ടോ വീണ്ടും പങ്കുവെച്ച്‌ സദാചാരക്കാരുടെ വായടപ്പിച്ചു മാളവിക.

 

 

 

 

മാളവിക പങ്കുവെച്ച മറ്റൊരു ഗ്ലാമറസ് ചിത്രത്തിന്‍റെ കീഴിലും ആശങ്കകളും ആവലാതികളുമായി ആളുകളെത്തിയിരിക്കുകയാണ്. ‘പൂങ്കൊടി എന്നമ്മ ഇത്’ എന്ന് ചോദിച്ച ആരാധകന് മാളവിക നല്ല വ്യക്തതയാര്‍ന്ന മറുപടിയാണ് നല്‍കിയത്.

 

 

 

ഇ്ത സെക്സി ഫോട്ടോഷൂട്ടാണെന്നും ‘ഫ്രീഡം ഓഫ് ചോയ്സ്’ വളരെ പ്രധാനപ്പെട്ടതാണെന്നും ആരാധകനെ മാളവിക ഓര്‍മ്മിപ്പിച്ചു. ചിത്രം പേട്ടയിലെ മാളവികയുടെ കഥാപാത്രത്തിന്‍റെ പേരാണ് പൂങ്കൊടി.

You might also like