നയന്‍താരക്ക് മമ്മൂട്ടി കൈ കൊടുത്തില്ല; അന്ന് സംഭവിച്ചത് ഇങ്ങനെ

0

നയന്‍താരക്ക് മമ്മൂട്ടി കൈ കൊടുത്തില്ല; അന്ന് സംഭവിച്ചത് ഇങ്ങനെ

2016ല്‍ ഹൈദരാബാദിൽ നടന്ന ഫിലിംഫെയർ അവാർഡ് സദസ്സിൽ നയൻതാരയെ അവഗണിച്ച മമ്മൂട്ടിയുടെ പെരുമാറ്റം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

mammootty-reject-nayanthara

പ്രായം 30 കഴിഞ്ഞെങ്കിലും അവിവാഹിതരായി തുടരുന്ന താരസുന്ദരികൾ ഇവർ !

അന്ന് പരിപാടി തുടങ്ങിയ ശേഷമാണ് നയൻതാര അവിടേക്ക് എത്തിചേര്‍ന്നത്. ആ സമയം മുൻനിരയിൽ മമ്മൂട്ടിയെ കണ്ട നയന്‍താര ഹസ്തദാനത്തിനായി മമ്മൂട്ടിയുടെ നേരെ കൈ നീട്ടുകയും എന്നാൽ മമ്മൂട്ടി അത് സ്വീകരിക്കാതെ കൈകൂപ്പുകയും ചെയ്തു.

പൂജ ഓവർ ആക്ടിങ്… ആരാധകർക്ക്‌ മടുത്തു… ഉപ്പും മുളകും റേറ്റിംഗ് കൂപ്പു കുത്തുന്നു

കൂടാതെ താരത്തിന്‍റെ മുഖത്ത് കനത്ത ഗൌരവവും. വിഷമിച്ചുപോയ നയന്‍‌താര അവിടെത്തന്നെ നിന്നു എന്നാൽ,ഉടൻ തന്നെ ഗൗരവം കളഞ്ഞ് മമ്മൂട്ടി നയൻതാരയ്ക്ക് കൈകൊടുത്തു. ഇത് കണ്ട നിവിൻ പോളിയും റസൂൽ പൂക്കുട്ടിയുമടക്കമുള്ളവർക്ക് ചിരിയടക്കാനായില്ല.

mammootty-reject-nayanthara

അയാൾ എന്നെ ബലമായി പിടിച്ച് അയാളുടെ മടിയിൽ ഇരുത്തി പിന്നീട് അനാവശ്യമായി ശരീര ഭാഗങ്ങളിൽ സ്പർശിച്ചു കൊണ്ടിരിന്നു..!!- ദുർഗ കൃഷ്ണ

ചിത്രങ്ങൾ ഉടന്‍ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു.

You might also like