മാറിടം തുറന്നുകാട്ടി ബിഗ്‌ ബോസ് താരം; അടുത്ത സണ്ണി ലിയോണ്‍ എന്ന് സോഷ്യൽ മീഡിയ !!

0

 

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായിരുന്നു വ്യത്യസ്തതാരങ്ങളുമായി എത്തിയ ബിഗ്‌ ബോസ്. സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ് ഈ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയമായ താരം മന്ദാനാ കരീമി.

 

 

 

തന്റെ അര്‍ദ്ധനഗ്ന ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചാണ് ഇന്റര്‍നെറ്റില്‍ മന്ദാനാ ചര്ച്ചയായിരിക്കുന്നത്. ചിത്രത്തിന് താഴെ അനുകൂലിച്ചു പ്രതികൂലിച്ചും കമ്റ്റുകൾ വന്നു നിറയുകയാണ്.

 

 

 

 

ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചു പലപ്പോഴും വിവാദത്തില്‍പ്പെട്ട നടിയാണ് മന്ദാനാ കരീമി. ഇപ്പോള്‍ മാറിടം കാണിച്ചുള്ള ചിത്രമാണ് താരം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

 

 

 

ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. എന്നെ ഇഷ്ടപ്പെടുകയെന്നത് നിങ്ങളുടെ ജോലിയല്ല. ഇത് എന്റതാണെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.ചിത്രത്തിന് താഴെ അശ്ലീലഭാഷയിലുള്ള കമന്റുകളുമായി എത്തിവരില്‍ പലരും മന്ദാനാ കരീമി അടുത്ത സണ്ണി ലിയോണ്‍ എന്നാണ് പറയുന്നത്.

You might also like