
ഷോർട്ട് സ്കിൻ ഫിറ്റ് ഡ്രെസ്സിൽ ഗ്ലാമറസായി മറീന മൈക്കിൾ !!!
ചുരുണ്ട മുടിയായി മലയാള സിനിമയുടെ നായികാ സങ്കല്പ്പത്തെ പൊളിച്ചെഴുതിയ യുവനടിയാണ് മറീന മൈക്കിൾ. പുതുമുഖങ്ങൾക്ക് അവസരം ഇപ്പോൾ കൂടുതൽ നല്കാൻ മലയാള സിനിമ ശ്രദ്ധ പുലർത്തുന്നുണ്ട് . മോഡൽ രംഗത്ത് നിന്നുവന്ന ഈ സുന്ദരിയുടെ വസ്ത്രധാരണ ഏറെ വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. നിരവധി സിനിമകളിലും , ഹ്ര്വസ ചിത്രങ്ങളിലും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. പൊതുപരിപാടികളിൽ അവതരണ ശൈലിയിലും നടി മികവ് പുലർത്താറുണ്ട്.
ബോൾഡ് ലുക്കും അത്തരം കഥാപത്രങ്ങളുമാണ് മറീനയുടെ ഹൈലൈറ്റ് . ഹാപ്പി വെഡ്ഡിങ് , ചങ്ക്സ് , അമർ അക്ബർ അന്തോണിയിലൊക്കെ മികച്ച കഥാപാത്രങ്ങളായാണ് മറീന എത്തിയത്.
ഇത്തവണ ഏഷ്യാനെറ്റ് ഫിലിം അവാർഡ്സിലും മറീന ഭാഗമായിരുന്നു. സാധാരണ മോഹൻലാലും മമ്മൂട്ടിയുമൊക്കെ താരമാകുന്നു വേദിയിൽ ഇത്തവണ താരമായത് മറീനയാണ്.ബോളിവുഡ് നടിമാരെ അനുകരിക്കുന്ന തരത്തിലുള്ള വസ്ത്രമാണ് നടി ധരിച്ചത്. നിർവധിപേർ അടിപൊളിയായെന്ന് കമന്റെടുമ്പോൾ നിരവധിപേർ സംസകാരത്തിന് യോജിച്ച വസ്ത്രമെന്ന് പറഞ്ഞ് വിമർശിക്കുകയൂം ചെയ്യുന്നു.
കാരണം മറീനയുടെ വേഷം തന്നെ. ഷോർട്ട് സ്കിൻ ഫിറ്റ് സ്കിൻ കളർ ഡ്രെസ്സിൽ അതീവ ഗ്ലാമറസ്സായും സുന്ദരി ആളുമാണ് മറീന എത്തിയത്. ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു.