അമ്മ കുട്ടി തന്നെ മീനാക്ഷി !!!

0

 

 

 

ഏറ്റവും കൂടുതൽ ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു മഞ്ജു വാര്യരും ദിലീപും തമ്മിൽ വേർപിരിയിൽ .ഇവരുടെ പ്രണയവും വിവാഹവും ഏറ്റെടുത്ത് ആരാധകർക്ക് ഇവരുടെ വിവാഹ മോചന വാർത്ത ഏറെ ഞെട്ടലോടെയാണ് ഏറ്റെടുത്തത്. ഇവരുടെ വിവാഹമോചനത്തിന് കാരണക്കാരിയായത് കാവ്യാ മാധവനെന്ന് പറയുന്നവരുണ്ട്.

 

 

അച്ഛനും അമ്മയും വേര്പിരിഞ്ഞപ്പോൾ മകൾ മീനാക്ഷി പക്ഷെ അച്ചനൊപ്പമാണ് നിന്നത്. മഞ്ജുവിന് ഇ തള്ളിപ്പറഞ്ഞ മീനാക്ഷി പിന്നീട് അമ്മയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഡിഫ്‌ഹികം വൈകാതെ ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിക്കുകയും ചെയ്തു. കാവ്യയുമായി മീനാക്ഷി അടുത്ത സൗഹൃദത്തിലുമാണ്.

 

എന്നാൽ ഇപ്പോൾ ചർച്ചയാകുന്നത് മീനാക്ഷിക്ക് മഞ്ജുവിനോടുള്ള സാമ്യമാണ് . അമ്മയെ പകർത്തി വച്ചതുപോലെ ആണ് മീനാക്ഷിയുടെ മുഖ ഭാവങ്ങൾ. മഞ്ജുവിനെ പോലെ ഹെയർ സ്റ്റൈലും മറ്റുമൊക്കെയായി മീനാക്ഷി തനി അമ്മക്കുട്ടിയായി . ദിലീപിന്റെ സഹോദരന്റെ ചിത്രത്തിന്റെ പൂജ ചടങ്ങിലാണ് മീനാക്ഷി അമ്മയെ അനുസ്മരിക്കുന്ന വിധം പ്രത്യക്ഷപ്പെട്ടത്. എത്തിയാലും ചിത്രം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്.

You might also like