എന്റെ സൽവാർ കീറിപോയി, ഭാഗ്യത്തിന് അടിയിൽ ലൈനിങ് ഉണ്ടായിരുന്നു; ഉദ്ഘാടനത്തിന് പോയപ്പോഴുണ്ടായ തന്റെ ദുരനുഭവം പങ്കുവെച്ച് മീര നന്ദന്‍.

മുല്ല ആദ്യ സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് മീര നന്ദന്‍. മീര മലയാളത്തിന് പുറമേ തമിഴ്, കന്നഡ,തെലുങ്ക് തുടങ്ങിയ എല്ലാഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്.

0

മുല്ല ആദ്യ സിനിമയിലൂടെ അഭിനയരംഗത്തേക്ക് വന്ന താരമാണ് മീര നന്ദന്‍. മീര മലയാളത്തിന് പുറമേ തമിഴ്, കന്നഡ,തെലുങ്ക് തുടങ്ങിയ എല്ലാഭാഷയിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകർക്കുവേണ്ടി മീരാനന്ദന്‍ സോഷ്യല്‍ പങ്കുവയ്ക്കാറുണ്ട്.

ഒരു ഉദ്ഘാടനത്തിന് പോയപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം താരമിപ്പോള്‍ പങ്കുവയ്ക്കുകയാണ്. ഒരു ജൂവലറിയുടെ ഉദ്ഘാടനത്തിന് പോയപ്പോഴുണ്ടായ തന്റെ അനുഭവമാണ് താരം പങ്കുവയ്ക്കുന്നത്. മീരയുടെ വാക്കുകള്‍ ഇങ്ങനെ ആയിരുന്നു. ഞാനും അച്ഛനും അന്ന് രണ്ട് കാറുകളിലാണ് യാത്ര ചെയ്തിരുന്നത്.

എന്റെ ഒപ്പം അന്ന് മറ്റൊരു നടികൂടി ഉണ്ടായിരുന്നു അത് കൊണ്ടായിരുന്നു . അന്ന് വലിയ തിരക്കായിരുന്നു ആ ജൂവലറിക്ക് മുന്നില്‍. സാധാരണ ഉദ്ഘാടനത്തിനു സെക്യൂരിറ്റിസ് ഒക്കെ ആണ് നമ്മളെ കാറില്‍ നിന്നു പുറത്തേക്ക് ഉല്‍ഘാടന സ്ഥലം വരെ കൊണ്ട് പോകാറുള്ളത്.


ഞങ്ങള്‍ അവരെ വിളിച്ചു ഞങ്ങൾക്ക്‌ അവിടേക്ക് എത്താന്‍ വഴി ഒരുക്കണം എന്ന് പറഞ്ഞു. പക്ഷെ അവിടെ പക്ഷെ സെക്യൂരിറ്റിസ് ആരും തന്നെ ഇല്ലായിരുന്നു. ഞങ്ങള്‍ ഇറങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ അവര് തന്നെ വഴി മാറി തന്നു. ഞങ്ങൾ ഇറങ്ങിയതോടെ അവര് തള്ളാന്‍ തുടങ്ങി. ആ തിരക്കിൽ എന്റെ ചെരുപ്പ് പോയി, എങ്ങനെയൊക്കെയോ ഞങ്ങൾ ജുവലറിക്ക് ഉള്ളില്‍ കയറി.

എന്റെ കൂടെയായിണ്ടായിരുന്ന ആ താരത്തിന്റെ സാരി ഒക്കെ അഴിഞ്ഞു പോയി. തിരിച്ചു അവിടന്ന് ഇറങ്ങാന്‍ വേണ്ടി അവസാനം പോലീസ് ജീപ്പ് വരേണ്ടി വന്നു. അപ്പോഴും ഉന്തും തള്ളും നല്ല പോലെ ഉണ്ടായിരുന്നു. ഇതിനിടയില്‍ ആണെ എന്റെ സല്‍വാര്‍ കീറിപ്പോയി. എന്റെ ഭാഗ്യത്തിന് സേഫ് ആയ സ്ഥലമായിരുന്നു കീറിയതു ലൈനിങ് ഒക്കെ അടിയില്‍ ഉണ്ടായിരുന്നു, നെറ്റ് മാത്രമാണ് അന്ന് കീറിയത്.

You might also like