പോണ്‍ സിനിമാ രംഗത്തുനിന്നും ആകെ കിട്ടിയത് ഇതാണ് !!! മിയ ഖലീഫപറയുന്നു…..

0

 

 

 

പോണ്‍ സിനിമാ രംഗത്ത് ശ്രദ്ധേയയായ താരങ്ങളിലൊരാളാണ് മിയ ഖലീഫ. ലക്ഷക്കണക്കിന് ആരാധകരാണ് ലെബനീസ്- അമേരിക്കന്‍ താരത്തിന് ഉളളത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മിയ ഖലീഫ നടത്തിയ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. പോണ്‍ സിനിമകളില്‍ നിന്നും തനിക്ക് വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കാനായിട്ടില്ലെന്നാണ് നടി പറയുന്നത്.

 


പോണ്‍ സിനിമകളില്‍ നിന്നും തനിക്ക് വലിയ സമ്ബാദ്യമൊന്നും ഉണ്ടാക്കാനായിട്ടില്ലെന്നാണ് താരം പറയുന്നത്. ഏട്ടു ലക്ഷത്തോളം രൂപ മാത്രമാണ് തനിക്ക് ഇത്തരം സിനിമകളില്‍ അഭിനയിച്ചതില്‍ നിന്നും ലഭിച്ചിട്ടുളളതെന്നും നടി പറയുന്നു. വളരെ കുറച്ചുകാലമാണ് താന്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായത്. ആളുകള്‍ വിചാരിച്ചിരിക്കുന്നത് തനിക്ക് പോണ്‍ സിനിമകളില്‍ നിന്നും ദശലക്ഷ കണക്കിന് പണം കിട്ടിയിട്ടുണ്ടെന്നാണ്. എന്നാല്‍ അത് തെറ്റിദ്ധാരണ മാത്രമാണ്. ആകെ പന്ത്രാണ്ടായിരത്തോളം ഡോളര്‍ (എട്ടു ലക്ഷത്തോളം രൂപ) മാത്രമാണ് ഇതില്‍ നിന്നും കിട്ടിയിട്ടുളളത്.

 

 

 

പോണ്‍ സിനിമാ ലോകം വിട്ട ശേഷം ഒരു പൈസയുടെ വരുമാനം പോലും എനിക്കില്ല. അഞ്ച് വര്‍ഷമായി താന്‍ പോണ്‍ സിനിമാ രംഗം വിട്ടിട്ടെന്ന് മിയ ഖലീഫ പറയുന്നു. അതിന് ശേഷം പുതിയൊരു ജോലിയൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല. തനിക്ക് ജോലി തരാന്‍ പലരും മടിക്കുന്നുണ്ടെന്നും നടി പറയുന്നു. പുതിയ അഭിമുഖം മിയ ഖലീഫ തന്നെയായിരുന്നു തന്റെ ട്വിറ്റര്‍ ഹാന്‍ഡിലൂടെ പങ്കുവച്ചിരുന്നത്. ഇപ്പോഴും സെര്‍ച്ച്‌ റാങ്കിംഗിലെല്ലാം മുന്നില്‍ തന്നെയാണ്. അതുകൊണ്ടാവാം ഞാന്‍ ഇപ്പോഴും പോണ്‍ സിനിമാ രംഗത്തുണ്ടെന്ന് എല്ലാവരും കരുതുന്നത്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മിയ ഖലീഫ വെളിപ്പെടുത്തി.

You might also like