ചേച്ചിയുടെ ബംബർ കൊള്ളാം – കിടിലൻ മറുപടി കൊടുത്ത് യുവനടി മിഷേല്‍ ആന്‍ ഡാനിയേല്‍.

പുതിയ തലമുറയിലെ സൂപ്പർഹിറ്റ് സംവിധായകൻ ആയ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് സിനിമയിലെ രംഗങ്ങളും അതിലെ ഗാനങ്ങളും

0

പുതിയ തലമുറയിലെ സൂപ്പർഹിറ്റ് സംവിധായകൻ ആയ ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് സിനിമയിലെ രംഗങ്ങളും അതിലെ ഗാനങ്ങളും ലോകത്തെമ്പാടുമുള്ള ആരാധകരെ മുഴുവൻ ആകർഷിച്ചിരുന്നു. പുതുമുഖ താരങ്ങളാണ് അതിലെ പ്രധാന വേഷങ്ങൾ എല്ലാം കൈകാര്യം ചെയ്തത് .

പക്ഷെ പടം മികച്ച രീതിയിൽ പ്രേക്ഷകർ സ്വീകരിച്ചിരുന്നുവോ.ഈ ചിത്രത്തിൽ ശ്രദ്ധയമായ വേഷം ചെയ്ത താരമാണ് മിഷേൽ ആൻ ഡാനിയേൽ. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് ഈ താരം . എന്നാൽ അടാർ ലൗവിന് ശേഷം അതേ സംവിധായകൻ ആയ ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിലും ഇതെ മിഷേൽ അഭിനയിച്ചിരുന്നു.പക്ഷെ ഇപ്പോൾ തന്റെ ഫോട്ടോക്ക് താഴെ ‘ ചേച്ചിയുടെ ബംബർ കൊള്ളാം എന്ന് അശ്ലീല വിരുദ്ധ കമന്റ് ഇട്ട യുവാവിന് തന്റെ വീട്ടിലുള്ളവരുടെത് കൊള്ളില്ലേ എന്നു തിരികെ മറുപടി കൊടുത്ത് വീണ്ടും സോഷ്യൽ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരിക്കുയാണ് മിഷേൽ .

സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് ഇതിനോടകം മിഷേലിന് പിന്തുണയായി വരുന്നത്. പുതിയ ചിത്രം ധമാക്കയിൽ മുഴുനീള ഗ്ലാമർ വേഷത്തിൽ എത്തിയ മിഷേലിന്റെ ഫോട്ടോകൾ ഒരു പ്രമുഖ വാർത്താ മാധ്യമം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിന്നു. ആ പോസ്റ്റിനു താഴെ അശ്ലീല കമന്റ് ഇട്ട യുവാവിനാണ് മിഷേൽ ഇത്തരത്തിലുള്ള തകർപ്പൻ മറുപടി കൊടുത്തത്.

 

You might also like