കാമുകനുമായുള്ള സ്വകാര്യ ചിത്രങ്ങൾ പുറത്തായതു മുതൽ സ്വർണ കടത്ത് വരെ ; മൈഥിലിയ്ക്ക് സംഭവിച്ച പിഴവുകൾ.

ഒട്ടുമിക്കവാറും എല്ലാ നായകന്മാരുടെയും കൂടെ അഭിനയിച്ച് തിളങ്ങിയിരുന്നു. നായിക വേഷത്തിലുപരി ചെറിയ വേഷങ്ങളിലും തന്റേതായ അഭിനയ ശൈലികൾ

0

മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങൾകൊണ്ടു ഒരു കാലത്ത് തിളങ്ങി നിന്ന താരമായിരുന്നു മൈഥലി. പുതുമ നിറഞ്ഞ വേഷങ്ങൾ അവതരിപ്പിച്ചു ഒരു പക്ഷെ തിളങ്ങിയ താരം. ഒട്ടുമിക്കവാറും എല്ലാ നായകന്മാരുടെയും കൂടെ അഭിനയിച്ച് തിളങ്ങിയിരുന്നു. നായിക വേഷത്തിലുപരി ചെറിയ വേഷങ്ങളിലും തന്റേതായ അഭിനയ ശൈലികൾ കൊണ്ട് പെട്ടന്നു തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരം. പക്ഷെ വിധിയെന്നു പറയാം അധിക നാൾ സിനിമയിൽ തിളങ്ങാനായില്ല.

ബെഡ് വിത്ത് ആക്ടിങ് എന്ന പാക്കേജ് ഇപ്പോഴും മലയാള സിനിമയിൽ നിലവിലുണ്ട് – ഹിമ ശങ്കർ.

സിനിമയിലും ജീവിതത്തിലും ഒരുപോലെ ഒരുപാട് വിവാദങ്ങളിൽ താരത്തിന്റെ പേര് ചേർത്ത്‌വെച്ചിട്ടുണ്ട്‌. പത്തനംതിട്ട സ്വദേശിയായ മൈഥിലി പ്ലസ്ടുവിന് ശേഷം ബാംഗ്ലൂരിൽ എത്തിയ താരം മെഗാസ്റ്റാർ മമ്മൂട്ടി നായകനായ പാലേരി മാണിക്യമെന്ന സിനിമയിൽ കൂടിയാണ് അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്.


തന്റെ ബാംഗ്ലൂർ ജീവിതത്തിന്റെ ഇടയ്ക്ക് സഹപാഠികൾ പലരും വിവാഹം കഴിച്ചതും അവർക്ക് കുട്ടികളുണ്ടായതും ഒരു പക്ഷെ താരത്തിനെയും വിവാഹം കഴിക്കാൻ നിർബന്ധിതയാക്കി. ഒപ്പം പഠിച്ച കൂട്ടുകാരികളുടെ വീടുകളിൽ ചെന്നാലും വിവാഹമായില്ലേ എന്ന സ്ഥിരം ചോദ്യം പല തവണ കേട്ടിട്ടുണ്ടെന്നും ആ സമയത്ത് വീട്ടുകാർ തന്നെ ഒരു ആലോചന കൊണ്ടുവന്നതെന്നും പക്ഷെ ആ സമയത്താണ് രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയതെന്നും മൈഥിലി പറഞ്ഞു.

പക്ഷെ അതിന്റ ഇടയിൽ താരത്തിനെ തേടി സ്വർണ കടത്ത് കേസ് ഉൾപ്പടെയുള്ള നിരവധി വിവാദങ്ങളും ഉയർന്നു വന്നിരുന്നു, ഇതേ തുടർന്നു പിന്നീട് സ്ഥിരമായി സിനിമയിൽ മൈഥിലിക്ക് അവസരങ്ങൾ ലഭിച്ചിരുന്നില്ല. അവിടെയും തീരുന്നില്ല ഇതിനിടെ താരത്തിന്റെ മുൻ കാമുകനും അസിസ്റ്റന്റ് ഡയറക്ടറുമായ യുവാവിന് ഒപ്പമുള്ള സ്വകാര്യ നിമിഷങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ പൊടുന്നനെ പ്രചരിച്ചതും താരത്തിന് വലിയ തലവേദനായി. പിന്നീട് പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ സംഭവം താരത്തിന്റെ സ്വകാര്യ ജീവിതത്തെ മാത്രമല്ല ഒരു പക്ഷെ സിനിമ ജീവിതത്തെയും താളം തെറ്റിക്കുകയായിരുന്നു.

 

You might also like