‘നകുൽ തമ്പി എന്റെ കാമുകൻ അല്ല ‘ സാനിയ ഇയ്യപ്പൻ പറയുന്നു…..

0

ഡി ഫോര്‍ ഡാന്‍സിലൂടെ സിനിമയിലേക്ക് വന്ന നടിയാണ് സാനിയ ഇയ്യപ്പന്‍. ക്വീന്‍ എന്ന ഒരൊറ്റ ചിത്രത്തിലൂടെ കൈയ്യടി വാങ്ങുകയും അതിനോടൊപ്പം ഏറെ ട്രോള്‍ ചെയ്യപ്പെടുകയും ചെയ്ത നടിയാണ് സാനിയ. സാനിയയുടെ മൂന്നാമത്തെ ചിത്രം പ്രേതം 2 റിലീസ് ചെയ്തിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനാകുന്ന ലൂസിഫറിലും സാനിയ അഭിനയിക്കുന്നുണ്ട്.

സാനിയയും ഡി ഫോര്‍ ഡാന്‍സിലെ നകുലും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അത് സ്ഥിരീകരിക്കുന്ന രീതിയില്‍ സാനിയ ഒരു സ്വകാര്യ എഫ് എം ചാനലില്‍ സംസാരിക്കുകയും ചെയ്തു. എന്നാല്‍, നകുല്‍ തന്റെ കൂട്ടുകാരന്‍ മാത്രമാണെന്നും കാമുകന്‍ അല്ലെന്നും സാനിയ വ്യക്തമാക്കുന്നു.നകുല്‍ എന്റെ സുഹൃത്ത് മാത്രമാണെന്നായിരുന്നു സാനിയയുടെ പ്രതികരണം.

നകുല്‍, ഒരു വെല്‍വിഷര്‍. എന്റെ നല്ല സമയത്തും മോശം സമയത്തും കൂടെയുണ്ടായിരുന്നയാള്‍. ഞാന്‍ അതേക്കുറിച്ചു പറഞ്ഞ വാക്കുകളാണ് വളച്ചൊടിച്ചിരിക്കുന്നത്. ഇതേക്കുറിച്ചു ചോദിച്ച്‌ ഒരുപാട് ആളുകള്‍ വിളിച്ചു. എനിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. സാനിയ പറയുന്നു.തനിക്കൊരു പ്രണയമുണ്ടെന്നും ഡി ഫോര്‍ ഡാന്‍സിലൂടെ ശ്രദ്ധേയനായ നകുല്‍ തമ്ബിയാണ് ആളെന്നും സാനിയ മൂന്ന് വര്‍ഷമായി തങ്ങള്‍ റിലേഷന്‍ഷിപ്പിലാണെന്നുമായിരുന്നു സാനിയ പറഞ്ഞത്. എന്നാല്‍, ഇതാണ് ഇപ്പോള്‍ സാനിയ തള്ളിക്കളഞ്ഞിരിക്കുന്നത്.

You might also like