നിന്റെ വാഷ് ചെയ്യാത്ത ടി ഷര്‍ട്ട് ഒന്നു തരുമോ? സൈബർ ഞെരമ്പു രോഗിക്ക് നമിത മറുപടി…..

0

namitha pramod reacts

 

 

 

 

‘ട്രാഫിക്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇടയിലേക്ക് എത്തിയ നടിയാണ് നമിത പ്രമോദ്. ചുരുങ്ങിയ ചിത്രങ്ങളിലൂടെ മനയാളികളുടെ മനസ്സിൽ ഇടം പിടിക്കാനും ഈ നടിക്ക് സാധിച്ചിട്ടുണ്ട്. പോയകാല സുന്ദരി സുമലതയോടുള്ള സാദൃശ്യം മലയാളികൾക്ക് ഈ നടി പ്രിയങ്കരിയായ നടിയായി മാറാൻ കാരണമായി. ഇപ്പോൾ നടി സാമൂഹ്യ മാധ്യമത്തിൽ നേരിട്ട ചില ദുരാനുഭവങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. സൈബർ ഞരമ്പു രോഗിക്ക് കിടിലം മറുപടി നൽകിയിരിക്കുകയാണ് നടി.

 

 

 

 

 

 

Image result for മറുപടിയുമായി നമിത പ്രമോദ്

 

 

 

 

 

നിന്റെ വാഷ് ചെയ്യാത്ത ടീ ഷര്‍ട്ട് തരുമോയെന്നാണ് ഒരാളുടെ ചോദ്യം. ഉടന്‍ തന്നെ നമിത മറുപടിയുമായി എത്തി. ഞാന്‍ ഇത് തീര്‍ച്ചയായും സ്റ്റാറ്റസ് ആയിട്ട് ഇടാന്‍ പോവുകയാണ്. അങ്ങനെ എല്ലാ സ്ത്രീകളും അവരുടെ അലക്കാത്ത വസ്ത്രങ്ങള്‍ താങ്കള്‍ക്ക് നല്‍കുന്നതായിരിക്കും. യാതൊരു ചിലവുമില്ലാതെ ഇതുപോലൊരു ക്ലീന്‍ ഇന്ത്യ ചലഞ്ചിന് മുന്‍കൈ എടുത്ത താങ്കള്‍ക്ക് ഒരായിരം നന്ദി. നിങ്ങളുടെ പ്രവര്‍ത്തനം അഭിനന്ദനം അര്‍ഹിക്കുന്നു. എനിക്ക് താങ്കളുടെ അഡ്രസ്സ് ദയവായി അയച്ചു തരിക.’

 

 

 

 

Image result for മറുപടിയുമായി നമിത പ്രമോദ്

 

 

 

നിമിഷങ്ങള്‍ക്കകം നമിതയുടെ മറുപടി വൈറലായി. വാഷ് ചെയ്യാത്ത നിരവധി ഷര്‍ട്ടുകള്‍ സ്ത്രീകള്‍ അയാളുടെ വിലാസത്തില്‍ അയച്ചു കൊടുക്കുകയാണ് വേണ്ടതെന്ന നിരവധി കമന്റുകളും പ്രചരിച്ചു. നമിതയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തു വരികയും ചെയ്തു.

 

 

 

 

You might also like