നയൻതാരയുടെ മോർഫ് ഫോട്ടോ ഏത് ? ഒറിജിനൽ ഏത് ?

0

 

 

ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഐറ. നയൻതാര ഇരട്ടവേഷത്തിൽ എത്തുന്ന ചിത്രം വ്യത്യസ്തമായ പ്രേതകഥയാകും പറയുക. ഈ മാസം 28 ാം തിയതി തീയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

 

 

 

 

ഒരു മിനിട്ട് മുപ്പത്തിനാല് സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ആരാധകരിൽ ആകാംഷ നിറയ്ക്കുന്നതാണ്. മായ, ഡോറ എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള നയൻതാരയുടെ പ്രേതകഥ സ്വീകരിക്കപ്പെടുമെന്നാണ് ട്രെയിലറിന് ലഭിക്കുന്ന കയ്യടി സൂചിപ്പിക്കുന്നത്.ത് വേഷത്തിലും അതീവ സുന്ദരിയായി ആണ് നയൻസ് പ്രത്യക്ഷപെടാറുള്ളത് . തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മലയാളിയായ നയൻതാര അറിയപ്പെടുന്നത്.

 

 

 

സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങൾക്ക് പ്രാധാന്യം നൽകുന്ന നയൻതാര , ഇപ്പോൾ ഐറാ എന്ന സിനിമയിലാണ് അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ രണ്ടു ലുക്കിലാണ് നയൻസ് എത്തുന്നത്.തനി നടൻ വേഷത്തിലും മോഡേൺ വേഷത്തിലും.

 

 

 

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച , നയൻതാര ഒരു ഷോർട്സ് ഇട്ടിരിക്കുന്ന ചിത്രമാണ്. എന്നാൽ അത് മോർഫ് ചെയ്തതാണെന്നാണ് ഇപ്പോൾ വരുന്ന വിവരങ്ങൾ . കാരണം അതെ ലുക്കിൽ അതെ ടീഷർട്ടിൽ നയൻ‌താര കറുത്ത സ്കിൻ ഫിറ്റ് ജീൻസ്‌ ധരിച്ച് നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നു. ഇപ്പോൾ ആരാധകർ ആശങ്കയിലാണ് , ഏതാണ് സത്യം എന്നറിയുവാൻ. നയൻതാരയുടെ കാലുകൾ മോർഫ് ചെയ്തിരിക്കുകയാണെന്നാണ് ആരാധകർ തന്നെ കണ്ടെത്തിയിരിക്കുന്നത്.

You might also like