നിങ്ങൾ എത്ര ബോഡി ഷെമിങ് നടത്തിയാലും നിത്യ മേനോൻ തളരില്ല !!! അടുത്ത അങ്കം ബോളിവുഡിൽ.

0

 

 

മലയാള സിനിമയിൽ ഇപ്പോൾ സൈസ് സീറോ നടിമാരുടെ കാലമാണ് ഇപ്പോൾ.നായികയായി തുടരാൻ എന്ത് റിസ്ക് വേണേലും ചെയ്യാൻ നടിമാർ മടിക്കില്ല. ഇങ്ങനെയുള്ള നടിമാരുടെ കൂടെയാണ് നിത്യ മേനോൻ മത്സരിക്കുന്നത്. സോഷ്യൽ ബോഡി ഷെമിങ് ഒരുപാട് നേരിട്ട നടിയാണ് നിത്യ മേനോൻ.വിദ്യ ബാലനെ പോലെ ഇമേജിനെ ഭയക്കാതെയാണ് നിത്യ മേനോന്റെയാത്ര . ല ഭാഷകളിൽ സഞ്ചരിച്ച് ഒടുവിൽ ഹിന്ദിയിലേക്ക് കടന്നിരിക്കുകയാണ് നിത്യ മേനോൻ.

 

 

 

 

മിഷൻ മംഗൾയാൻ എന്ന വൻകിട പ്രോജെക്ടിലാണ് അക്ഷയ് കുമാറിനും വിദ്യ ബാലൻ , സോനാക്ഷി സിൻഹ , തപ്‌സി പന്നു തുടങ്ങിയവരാണ് നിത്യക്കൊപ്പം അഭിനയിക്കുന്നത് . ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് നിത്യ മേനോന്റെ ചിത്രങ്ങൾ. ജീൻസും ടോപ്പും ധരിച്ചുള്ള ചിത്രങ്ങളാണ് നിത്യ പങ്കു വച്ചിരിക്കുന്നത്. കൂടുതൽ സുന്ദരി ആയിട്ടുണ്ട് നിത്യ ചിത്രങ്ങളിൽ.

 

You might also like