തനിക്കൊക്കെ ഒരു ജെട്ടി എങ്കിലും ഇട്ടുകൂടെ.. ? അശ്ലീല കമന്റിന് വീട്ടുകാരെ സ്മരിച്ച് ചുട്ട മറുപടിയുമായി അനു മോൾ.

0

 

 

 

നിരവധി ശ്രദ്ധേയമായ കഥാ പാത്രങ്ങളിലൂടെ മലയാളി സിനിമാ പ്രേക്ഷകരുടെ ശ്രദ്ധ കവർന്ന താരമാണ് അനുമോൾ. ഇതിനൊപ്പം സോഷ്യൽ മീഡിയയിലും താരമാണ് അനു മോൾ. സിനിമയ്ക്ക് പുറമെ കഥകളി ഉൾപ്പെടെയുള്ള മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിത്വം കൂടിയാണ് ഇവർ. ഇൻസ്റ്റഗ്രാമിൽ ദിനം പ്രതി നിരവധി ഫോട്ടോകൾ ആണ് അനുമോൾ പോസ്റ്റ് ചെയ്യാറ്. എന്നാൽ ഇത്തരം ഒരു ഫോട്ടോയ്ക്ക് ഒരു വ്യക്തിയിട്ട കമന്റിന് താരം നൽകിയ കിടിലൻ മറുപടിയാണ് ഇപ്പോൾ ചർച്ചയാവുന്നത്.മരച്ചുവട്ടിൽ പുറം തിരി‌‍ഞ്ഞ് കിടക്കുന്ന ഫോട്ടോയാണ് അനുമോൾ ഇത്തവണ ഇൻസ്റ്റഗ്രാമിൽ‌ പോസ്റ്റ് ചെയ്തത്. എന്നാൽ ഇതിനെതിരെ അസഭ്യ പരാമർശമായി എത്തുകയായിരുന്നു യുവാവ്. അടിവസ്ത്രത്തെ പരാമർശിച്ചായിരുന്നു കമന്റ്.

 

 

ഇതിനുപിന്നാലെ നടി അനുമോള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോവിനാണ് അശ്ലീല കമന്റ് വന്നത്. ഈയടുത്ത് അനുമോള്‍ യൂട്യൂബില്‍ ആരംഭിച്ച വ്‌ളോഗിംഗ് ചാനലിനുവേണ്ടിയുള്ള ഷൂട്ടിന്റെ ഭാഗമായി ചിതറാല്‍ റോക്ക് ജൈന ക്ഷേത്രത്തിലെത്തിയപ്പോഴുള്ള ചിത്രമാണ് അനു പങ്കുവെച്ചിരുന്നത്.

 

 

 

ഒരു കരിങ്കല്‍ ഇരിപ്പിടത്തില്‍ പുറംതിരിഞ്ഞ് അനു കിടക്കുന്ന ചിത്രമാണ്. ഇതിന് താഴെയാണ് കമന്റ് വന്നത്. അടിവസ്ത്രം ഇടാറില്ലേയെന്നും നാട്ടുകാരെ കാണിക്കാന്‍ എടുത്ത ഫോട്ടോയാണോ എന്നും. തനിക്കൊക്കെ ഒരു ജെട്ടി ഇട്ടുകൂടെ എന്നുമാണ് കമന്റ്. അനു നല്‍കിയ മറുപടിയിങ്ങനെ; കാണിച്ച്‌ ഇടാറില്ലയെന്നും ചേട്ടന്റെ വീട്ടിലെ സ്ത്രീകള്‍ കാണിച്ച്‌ ആണോ കിടക്കാറെന്നുമായിരുന്നു അനുമോള്‍ പറഞ്ഞത്.

 

You might also like