ബോക്സ് ഓഫീസിൽ വീഴ്ച , കൂടാതെ തമിഴ് റോക്കേഴ്‌സിന്റെ പിടിയിലും . ഒരു അഡാര്‍ ലവ് അഡാര്‍ ദുരന്തത്തിലേക്ക്…!!

0

Image result for oru adaar love

 

 

 

ടീസറും ട്രെയിലറും ഗാനങ്ങളുമെല്ലാം പുറത്തു വിട്ടിരുന്ന സമയത്ത് തങ്ങളെ പിന്തുടര്‍ന്നിരുന്ന അതേ ദൗര്‍ഭാഗ്യമാണ് അഡാര്‍ ലവ് ടീമിനെ ഇപ്പോഴും പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. ഒമര്‍ ലുലു ചിത്രമായ അഡാര്‍ ലവ് എന്ന ചിത്രം ഓണ്‍ലൈനില്‍ ചോര്‍ന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

 

 

 

Image result for oru adaar love

 

 

 

സിനിമാമേഖലയ്ക്ക് കടുത്ത ഭീഷണിയായി ഉയര്‍ന്നു വന്നിരിക്കുന്ന തമിള്‍റോക്കേഴ്സ് ആണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രം ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചിരിക്കുന്നത്െന്നാമലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും ഒരു അഡാര്‍ ലവ് പ്രദര്‍ശനത്തിന് എത്തിയിരുന്നു.

 

 

 

 

Image result for oru adaar love

 

 

 

കൗമരക്കാരുടെ കഥ പറയുന്ന ചിത്രം സമ്മിശ്ര പ്രതികരണങ്ങള്‍ നേടുന്നതിനിടെയാണ് ചോര്‍ന്നത്. നിരവധി പേര്‍ സിനിമ ഡൌണ്‍‌ലോഡ് ചെയ്‌തതായാണ് വിവരം. വ്യാജന്‍ പുറത്തിറങ്ങിയതോടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അധികൃതരുമായി ബന്ധപ്പെട്ടുവെന്ന റിപ്പോര്‍ട്ടും ലഭിക്കുന്നുണ്ട്.

 

 

 

 

 

Image result for oru adaar love

 

 

 

 

മലയാളത്തിന് പുറമെ അന്യഭാഷകളിലും പ്രിയ വാര്യര്‍ക്ക് പുറമെ റോഷന്‍, നൂറിന്‍ ഷെരീഫ് തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ഒരു അഡാര്‍ ലവ് പ്രദര്‍ശനത്തിന് എത്തിയിരുന്നു. അതേസമയം, ബോക്സ് ഓഫീസിലും ചിത്രത്തിന് കനത്ത അടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

 

 

 

You might also like