വൻതാരനിരവുമായി “പട” ആരംഭിച്ചു.

0

 

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം “പട” ആരംഭിച്ചു. കമൽ.കെ.എം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകൻ , ജോജു , ദിലീഷ് പോത്തൻ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ.

 

 

സമീർ താഹീരാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. E4 എന്റർടൈൻമെന്റ്സ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്.

 

You might also like