പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർഥിയുടെ അമ്മ സിനിമയിലേക്ക് !!!

0

jisha

 

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യര്‍ഥിനിയുടെ അമ്മ രാജേശ്വരി സിനിമയില്‍ അഭിനയിക്കുന്നു. നവാഗതനായ ബിലാല്‍ മെട്രിക്‌സ് സംവിധാനം ചെയ്യുന്ന എന്‍മഗജ ഇതാണ് ലൗ സ്റ്റോറി എന്ന ചിത്രത്തിലാണ് രാജേശ്വരി വേഷമിടുന്നത്.

Image result for perumbavoor jisha mother

 

എല്ലാവരും അറിഞ്ഞിരിക്കേണ്ട കഥയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന് രാജേശ്വരി പറയുന്നു. കഥാപാത്രത്തെക്കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ലെന്നും ഇവര്‍ വ്യക്തമാക്കി.

 

Image result for perumbavoor jisha mother

നാട്ടുകാര്‍ പിരിച്ച്‌ നല്‍കിയ പണം പലവഴിക്ക് ചെലവായെന്നും രാജേശ്വരി വ്യക്തമാക്കിയിരിക്കുകയാണ്. നവാഗത സംവിധായകന്‍ ബിലാല്‍ മെട്രിക്‌സ് സംവിധാനം ചെയ്യുന്ന ‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന സിനിമയിലാണ് രാജേശ്വരി അഭിനയിക്കുന്നത്. ഇത് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കഥ ഒരു നാടിന്റെ കഥയാണെന്നാണ് രാജേശ്വരി പറയുന്നത്.

 

Image result for perumbavoor jisha mother
ജിഷ വധക്കേസില്‍ ഇപ്പോഴും കേസിലുള്‍പ്പെട്ട നിരവധി പ്രതികള്‍ പുറത്ത് ഉണ്ട്. അവരെകുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് കൊണ്ടുവരാനാണ് ‘എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന സിനിമയില്‍ വേഷമിടുന്നത്. തനിക്ക് പലതും തുറന്ന് പറയാനുണ്ടെന്നും സിനിമ ഫുള്‍ സസ്‌പെന്‍സ് ആണെന്നുമാണ് ജിഷയുടെ അമ്മ വ്യക്തമാക്കിയിരിക്കുന്നത്.

 

Related image

എന്‍മഗജ ഇതാണ് ലൗ സ്റ്റോറി’ എന്ന സിനിമയുടെ നിര്‍മാതാവ് നിയാസ് പെരുമ്ബാവൂരാണ്. ചിത്രം ഈ വര്‍ഷം തിയറ്ററിലെത്തും

You might also like