
പ്രിയ വാര്യരെ മലയാളികൾക്ക് വേണ്ടെങ്കിലും ഞങ്ങൾക്ക് വേണമെന്ന് തെലുങ്ക് സിനിമാലോകം !!!
മലയാളത്തിനും ബോളിവുഡിനും ശേഷം പ്രിയ വാര്യർ തെലുങ്കിലേക്ക്. നിതിന്‍ നായകനായെത്തുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗ് ആണ് മറ്റൊരു നായിക. യെലേടി ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഡാർ ലവിലൂടെ ശ്രദ്ധേയയായ പ്രിയ ശ്രീദേവി ബംഗ്ളാവിലൂടെയാണ് ബോളിവുഡിലെത്തിയത്. ലൗ ഹാക്കർ എന്ന ചിത്രത്തിലും പ്രിയ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
റിലീസ് ആവാൻ പോകുന്ന മലയാള ചിത്രം ഫൈനൽസിൽ പ്രിയ ഗായികയാവുന്നുണ്ട്. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ഗാനത്തിന്റെ സ്റ്റുഡിയോ വേർഷൻ പുറത്തിറങ്ങിയിരുന്നു. നരേഷ് അയ്യർക്കൊപ്പമുള്ള ഡ്യുവറ് ഗാനമാണ് പ്രിയ ആലപിക്കുന്നത്.
ഒരു അഡാര്‍ ലൌവിന് ശേഷം ഹിന്ദി സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. ശ്രീദേവി ബംഗ്ലാവ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ അഭിനയിച്ചത്. അതിനു ശേഷം ലൌവ് ഹാക്കേഴ്സ് എന്ന സിനിമയിലാണ് പ്രിയ വാര്യര്‍ നായികയായത്. മായങ്ക് പ്രകാശ് ശ്രീവാസ്തവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈബര്‍ ക്രൈമിനെ ചുറ്റിപ്പറ്റിയുള്ള ഒരു ത്രില്ലര്‍ സിനിമയാണ് ചിത്രം. ലക്നൌ, ദില്ലി,ഗുര്‍ഗൌണ്‍, മുംബൈ തുടങ്ങിയവയാണ് പ്രധാന ലൊക്കേഷൻ. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രമെന്ന് പ്രിയ വാര്യര്‍ പറയുന്നു. ഒരു നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ കുടുങ്ങിപ്പോയ നായിക സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് വിജയിയായി മാറുന്നതാണ് സിനിമയുടെ കഥ.
റിലീസ് ആവാൻ പോകുന്ന മലയാള ചിത്രം ഫൈനൽസിൽ പ്രിയ ഗായികയാണ് പ്രിയ വാര്യർ . കൈലാസ് മേനോൻ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ഗാനത്തിന്റെ സ്റ്റുഡിയോ വേർഷൻ പുറത്തിറങ്ങിയിരുന്നു. നരേഷ് അയ്യർക്കൊപ്പമുള്ള ഡ്യുവറ് ഗാനമാണ് പ്രിയ ആലപിക്കുന്നത്.