
മേക്കപ്പില്ലാതെ പ്രിയ വാര്യർ; വൈറലായി ചിത്രങ്ങൾ !
ഒറ്റ കണ്ണിറുക്കലിന് ശേഷം പാട്ടു പാടി ആരാധക മനം കവർന്നിരിക്കുകയാണ് പ്രിയ വാര്യർ. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ പ്രിയ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രിയ ഹൈദരാബാദിലെത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്നുള്ള പ്രിയയുടെ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.
കണ്ണിറുക്കലിന് ശേഷം പാട്ടു പാടി ആരാധക മനം കവർന്നിരിക്കുകയാണ് പ്രിയ വാര്യർ. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ പ്രിയ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രിയ ഹൈദരാബാദിലെത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്നുള്ള പ്രിയയുടെ ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.
രജീഷ വിജയന് നായികയായെത്തുന്ന ‘ഫൈനൽസ്’ എന്ന ചിത്രത്തിലൂടെയാണ് പ്രിയ പിന്നണി ഗാനരംഗത്തേക്ക് കടക്കുന്നത്.