പുട്ടിയിട്ടാലും മുടി ചുരുട്ടിയാലും നൂറിനാവില്ല മോളേ…നൂറിനാണ് താരം.. പ്രിയ വാര്യർക്ക് വിമർശനം !!

0

Image result for priya warrier and noorin

 

 

 

ആദ്യറിലീസിലെ ക്ലാമാക്സിനെതിരെ വിമർശനമുയർന്നതോടെ, പുതിയ ക്ലൈമാക്സുമായാണ് ഒരു അഡാർ ലൗ കഴിഞ്ഞ ബുധനാഴ്ച മുതൽ പ്രദർശനത്തിനെത്തിയത്.

 

 

 

 

 

 

‘റോഷൻ, പ്രിയ വാര്യർ, നൂറിൻ ഷെരീഫ് എന്നിവരാണ് ആദ്യഭാഗ‌ത്തിലെ ക്ലൈമാക്സിലുണ്ടായിരുന്നത്. എന്നാൽ അത് ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങി. തുടർന്നാണ് ക്ലൈമാക്സ് മാറ്റാൻ നിർബന്ധിതനായത്.സിനിമ ഇറങ്ങുംമുൻപ് പ്രിയയും റോഷനും ആയിരുന്നു സോഷ്യൽ മീഡിയയിലെ താരങ്ങൾ. ഇപ്പോൾ നൂറിനെയാണ് എല്ലാവരും ആഘോഷിക്കുന്നത്. ഞാൻ നൂറിനോട് പറഞ്ഞിട്ടുണ്ട്. സൂക്ഷിച്ചോളൂ, ഇനി എപ്പോഴാണ് നിന്നെയെടുത്ത് താഴെയിടുക എന്ന് പറയാൻ പറ്റില്ലെന്ന്.

 

 

 

Image result for priya warrier and noorin

 

 

 

 

ഏറെ ആരാധകരും നൂറിനുണ്ട്. നിരവധി അഭിമുഖങ്ങളിലും ചാറ്റ് ഷോകളിലും നൂറിനാണ് ഇപ്പോൾ താരം. എന്നാൽ തന്നെ ഇപ്പോൾ പ്രിയ ഇൻസ്റ്റാഗ്രാമിലും മറ്റും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് താഴെ താരത്തെ താഴ്ത്തിക്കെട്ടിക്കൊണ്ടുള്ള കമൻ്റുകൾ നിറയുകയാണ്.

 

 

 

 

 

Image result for priya warrier and noorin

 

 

 

 

മുടി ചുരുട്ടിയാൽ നൂറിനാവില്ലെന്നും മേയ്ക്കപ്പും പുട്ടിയിടലും കുറയ്ക്കണമെന്നും കത്രീന കൈഫിനെ അനുകരിക്കാനുള്ള ശ്രമമാണ് പ്രിയ വാര്യ‍ര്‍ നടത്തുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുമുണ്ട്. അതിനിടെ പ്രിയ നായികയാകുന്ന ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവിനെ ചുറ്റിപ്പറ്റി വിവാദങ്ങൾ വീണ്ടും പുകയുകയാണ്.

 

 

 

 

 

 

ചിത്രത്തിൻ്റേതായി പുറത്ത് വന്ന ട്രെയിലറിലൂടെ ചിത്രം പറയുന്നത് നടിയുടെ ജീവിതമാണെന്ന് വ്യക്തമായിരുന്നു. ട്രെയിലറിലെ ഒരു രംഗം ബാത്ത് ടബ്ബിൽ കിടക്കുന്ന കാലുകളുടെ ഷോട്ടാണ് ഉള്ളത്. ചിത്രത്തിൻ്റെ പേര് ശ്രീദേവി ബംഗ്ലാവ് എന്നായതും ചിത്രത്തിൽ പ്രിയ അവതരിപ്പിക്കുന്ന നടിയുടെ പേര് ശ്രീദേവി എന്നായതും ഏറെ വിവാദങ്ങളാണ് ക്ഷണിച്ചു വരുത്തിയത്. കഴിഞ്ഞ കൊല്ലം മരണപ്പെട്ട നടി ശ്രീദേവിയുടെ കഥയാണ് ചിത്രമെന്നും അതിനെതിരം ബോണി കപൂർ രംഗത്തെത്തിയതും അടക്കം മാധ്യമ ശ്രദ്ധ നേടിയിരുന്നു.

You might also like