അഭിനയിച്ച രണ്ടു സിനിമകളും റിലീസ് ആയില്ല , അതിനു മുൻപേ തെലുങ്കിൽ നാനിയുടെ നായികയായി പ്രിയ വാരിയർ !!!

0

Image result for PRIYA WARRIER

 

 

 

 

‘ഒറ്റ കണ്ണിറുക്കൽ’ കൊണ്ട് ലോക പ്രശസ്തി നേടിയ നടിയാണ് പ്രിയ വാരിയർ. കഴിഞ്ഞ വര്‍ഷം ഗൂഗിളില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ വ്യക്തി എന്ന നേട്ടം പോലും പ്രിയ സ്വന്തമാക്കി. ആദ്യ മലയാളം സിനിമ റിലീസ് ആകുന്നതിന് മുൻപേ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പ്രിയ വാരിയർ നാനിയുടെ നായികയാവാൻ പോകുന്നു.

 

 

 

 

Image result for PRIYA WARRIER

 

 

 

തെലുങ്ക് ചിത്രത്തിലാണ് നാനിയുടെ നായികയായി പ്രിയ വാരിയര്‍ എത്തുന്നത്. കണ്ണിറുക്കല്‍ പാട്ടിലൂടെ രാജ്യത്തൊട്ടാകെ ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യര്‍. മലയാള ചിത്രം ഇതുവരെ റിലീസ് ആയില്ലെങ്കിലും കൈ നിറയെ ചിത്രങ്ങളാണ് പ്രിയക്ക് ഉള്ളത്.

 

 

 

 

Image result for PRIYA WARRIER

 

 

 

 

മനം ഫെയിം വിക്രം കുമാര്‍ ഒരുക്കുന്ന പുതിയ തെലുങ്ക് സിനിമയില്‍ നായകന്‍ നാനിയാണ്. ആദ്യ മലയാള ചിത്രത്തിന്റെ റിലീസിന് മുൻപേ ബോളിവുഡിൽ നായികാ പ്രാധാന്യമുള്ള ശ്രീദേവി ബംഗ്ലാവിൽ അഭിനയിച്ചു ട്രെയ്‌ലറും പുറത്തിറങ്ങി. മനം ഫെയിം വിക്രം കുമാര്‍ ഒരുക്കുന്ന പുതിയ തെലുങ്ക് സിനിമയില്‍ നായകന്‍ നാനിയാണ്. ഇതിലേക്ക് പ്രിയ വാരിയറെ നായികയാവാൻ ക്ഷണിച്ചു എന്നാണ് റിപ്പോർട്ടുകൾ.

 

 

 

 

Image result for PRIYA WARRIER

 

 

 

മലയാള ചിത്രം റിലീസാവുന്നതിന് മുൻപ് ബോളിവുഡിലും തെലുങ്കിലും തിളങ്ങാൻ ഒരുങ്ങുകുയാണ് പ്രിയ . ബോളിവുഡിലെ ശ്രീദേവി ബംഗ്ലാവിന്റെ ടീസർ ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. മലയാള സിനിമയുടെ തന്നെ ഭാഗ്യ നടിയെന്ന പേരും പ്രിയ വാര്യർക്കാണ്. നടിയുടെ മലയാള ചിത്രം പ്രണയദിനത്തിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്.

 

 

 

 

 

 

You might also like