ആട്ടുകസേരയിൽ രാജകീയമായി പ്രിയ വാര്യര്‍ : ചിത്രങ്ങൾ കാണാം…..

0

 

 

 

മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനത്തിലൂടെ ചലച്ചിത്ര പ്രേമികള്‍ക്കിടയില്‍ താരമായി മാറിയ പ്രിയ തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളിലാണ് താരത്തിൻ്റെ പുതിയ മേക്കോവര്‍ വ്യക്തമാക്കുന്നത്. ഗ്ലാമറസ് ലുക്കില്‍ ആട്ടുകസേരയിലിരിക്കുന്ന പ്രിയയുടെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ഞൊടിയിടയിലാണ് വൈറലാകുന്നത്.

 

 

https://www.instagram.com/p/BwR6UdmHGGk/

 

ഫ്ലോറല്‍ ഡിസൈനിലുള്ള സ്ലീവ് ലെസ് ഫ്രോക്ക് ധരിച്ച പ്രിയ സണ്‍ഗാസ്സും ധരിച്ചിട്ടുണ്ട്. ആല്‍ബര്‍ട്ട് വില്യംസാണ് പ്രിയയുടെ ആ തകര്‍പ്പൻ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. അഭിനയിച്ച് ആദ്യ ചിത്രം പുറത്തിറങ്ങാതെ പോലും ഇത്രയേറെ ആരാധകരെ വാരിക്കൂട്ടിയെന്ന ഖ്യാതി മറ്റൊരു നടിക്കും അവകാശപ്പെടാൻ ഇല്ല എന്നതാണ് പ്രിയയെ മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.

 

 

https://www.instagram.com/p/BwOXer5npnN/

 

ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ശ്രീദേവി ബംഗ്ലാവാണ് പ്രിയയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മലയാളിയായ പ്രശാന്ത്‌ മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

 

https://www.instagram.com/p/BwJOe9lHrjP/?utm_source=ig_embed&utm_medium=loading

You might also like