ഇതിപ്പോ വവ്വാല്‍ വാഴക്കൂമ്പ് ചപ്പുന്നതു പോലെ ആയല്ലോ…. പ്രിയവാര്യരെ ലിപ് ലോക്ക് ചെയ്ത റോഷന് ട്രോള്‍മഴ !!

0

മാണിക്യ മലരായ പൂവിയും ഫ്രീക്ക് പെണ്ണും ഹിറ്റായതിനു പിന്നാലെ പ്രിയ വാര്യരുടെയും റോഷന്റേയും ലിപ്‌ലോക്ക് സീന്‍ പുറത്ത് . ഒരു മിനിറ്റ് ദൈര്‍ഖ്യമുള്ള ടീസറിലാണ് ലിപ് ലോക്ക് ഉള്ളത്.

 

 

 

 

Image result for oru adar love liplock

 

 

 

എന്നാല്‍ ലിപ്‌ലോക്ക് സീന്‍ വൈറലായതോടെ ഇത്തവണ പ്രിയ വാര്യര്‍ക്ക് പകരം ട്രോളുകള്‍ ഏറ്റു വാങ്ങുന്നത് റോഷന്‍ ആണ്. ഇതെന്ത് ലിപ്‌ലോക്ക് എന്നാണ് ആളുകള്‍ ചോദിക്കുന്നത്.

 

 

 

 


Image result for oru adar love liplock
ഒമര്‍ ലുലു സംവിധാനം ചിത്രമായ അഡാറ് ലവ്വിന് വീണ്ടും ട്രോളി സോഷ്യല്‍ മീഡിയ. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ  പ്രിയ വാര്യരുടെയും റോഷന്റേയും ലിപ് ലോക്ക് സീനാണ് ആരാധകര്‍ സീനാക്കിയത്. വെറും ഒരു മിനിറ്റ് ദൈര്‍ഖ്യമുള്ള ടീസറിലാണ് ഇരുവരും തമ്മിലുള്ള ലിപ് ലോക്ക് ഉള്ളത്.

 

 

താരങ്ങളുടെ ലിപ് ലോക്ക് കണ്ട് ഇതിപ്പോ വവ്വാല്‍ വാഴക്കൂമ്പ് ചപ്പുന്നതു പോലെ ആയല്ലോ എന്ന് ആരാധകര്‍ ചോദിക്കുന്നു. ലിപ്‌ലോക്ക് സീന്‍ വൈറലായതോടെ ഇത്തവണ പ്രിയ വാര്യര്‍ക്ക് പകരം ട്രോളുകള്‍ ഏറ്റു വാങ്ങുന്നത് റോഷന്‍ ആണ്. ഇതെന്ത് ലിപ്‌ലോക്ക് എന്നാണ് ആളുകള്‍ ചോദിക്കുന്നത്.

 

 

 

 

 

Image result for oru adar love liplock trolls

 

 

 

 

 

നിരവധി ട്രോളുകളാണ് സീനുമായി ബന്ധപ്പെട്ട വരുന്നത്. ലിപ്‌ലോക്ക് കണ്ട ടോവിനോയുടെ അവസ്ഥ ,മിച്ചര്‍ പാക്കറ്റ് പൊട്ടിക്കുന്നത് പോലെ എന്നുമൊക്കെയാണ്  ട്രോള്‍ വരുന്നത് .

You might also like