പ്രിയങ്ക ചോപ്രയും നിക്കും വിവാഹ മോചനത്തിലേക്ക് !!!

0

Image result for priyanka chopra and nick

 

 

പ്രിയങ്കയും നിക്കും വിവാഹമോചനത്തിന് തയ്യാറാകുന്നു എന്നുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്. ഒരു മാസികയാണ് ഇതു സംബന്ധമായ വാർത്ത പുറത്തു വിട്ടിരിക്കുന്നത്. പ്രിയങ്കയും നിക്കും പരസപരം മനസ്സിലാക്കാൻ തുടങ്ങിയതിനു ശേഷമാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതത്രേ. അതേസമയം താരങ്ങളോ ഇവരുമായി അടുത്തു നിൽക്കുന്ന വൃത്തങ്ങളോ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല.ജോലിസംബന്ധമായ വിഷയങ്ങളിലും ഒരുമിച്ച്‌ സമയം കണ്ടെത്തുന്ന കാര്യത്തിലുമെല്ലാം ദമ്ബതികള്‍ തമ്മില്‍ എപ്പോഴും വഴക്കിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ദമ്ബതികളുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

 

 

Image result for priyanka chopra and nick

 

പ്രിയങ്കയും നിക്കും വളരെപ്പെട്ടെന്നാണ് വിവാഹിതരായത്. അതിന്റെ ബുദ്ധിമുട്ടുകള്‍ അവരുടെ ബന്ധത്തിലുണ്ട്. വിവാഹമോചനത്തെക്കുറിച്ച്‌ ഇരുവരും ആലോചിച്ചുതുടങ്ങി. പ്രിയങ്കയില്‍ ‘കൂള്‍’ ഭാര്യയെ പ്രതീക്ഷിച്ച നിക്കിന് തെറ്റി. നിക്കിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന, പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതക്കാരിയാണ് പ്രിയങ്ക എന്ന് നിക്കിന് വിവാഹശേഷം മാത്രമാണ് മനസ്സിലായത് ലേഖനത്തില്‍ പറയുന്നു.

 

 

Image result for priyanka chopra and nick

 

 

പക്വതയുള്ള സ്ത്രീയെന്ന നിലയിലാണ് നിക്കിന്റെ കുടുംബം പ്രിയങ്കയെ കണ്ടത്. 36 വയസ്സുള്ള പ്രിയങ്ക ഇപ്പോഴും 21 വയസ്സുള്ള യുവതിയെപ്പോലെയാണ് പെരുമാറുന്നത് എന്ന് കുടുംബം പറയുന്നു. നിസാരകാര്യത്തിന് പോലും നിക്കും പ്രിയങ്കയും വഴക്കടിക്കുന്നു. ജോലി, പാര്‍ട്ടി, ഒരുമിച്ചുള്ള സമയം കണ്ടെത്തല്‍ എന്നിങ്ങനെ എല്ലാ വിഷയങ്ങളിലും രണ്ടഭിപ്രായമാണെന്നും ലേഖനത്തില്‍ ഉണ്ട്.

 

 

Image result for priyanka chopra and nick

 

എന്നാല്‍ പ്രിയങ്കയും നിക്കും തമ്മില്‍ അസ്വാരസ്യങ്ങളൊന്നുമില്ലെന്ന് ആരാധകര്‍ പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ നിക്കുമായുള്ള യാത്രകളും മറ്റും പ്രിയങ്ക എപ്പോഴും പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയില്‍ വച്ചായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹം. ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ മൂന്ന് ദിവസങ്ങളിലായി ആയിരുന്നു വിവാഹചടങ്ങുകള്‍.

You might also like