മാധവനെ വിവാഹം കഴിക്കണം എന്ന് പതിനെട്ടുകാരി; വൈറലായി താരത്തിന്റെ മറുപടി.

0

 

 

 

വിവാഹത്തിന് ശേഷം അഭിനയ ലോകത്ത് എത്തിയ അപൂർവ്വം ചില നടന്മാരിൽ ഒരാളാണ് തമിഴ് നടൻ ആണ് മാധവൻ. മണി രത്‌നം സംവിധാനം ചെയ്ത 2000ൽ പുറത്തിറങ്ങിയ അലൈപായുതേ എന്ന ചിത്രത്തിൽ കൂടി ആയിരുന്നു നടൻ സിനിമാ പ്രവേശം. ചോക്ലേറ്റ് ബോയ് എന്ന് അറിയപ്പെടുന്ന താരത്തിന് ഇപ്പോഴും ആരാധകർ ഏറെയാണ്. അത്തരമൊരു ആരാധികയ്ക്ക് നടൻ നല്കിയ മാസ് മറുപടിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

 

 

 

സാമൂഹ്യമാധ്യമത്തിൽ മാധവൻ കഴിഞ്ഞ ദിവസം ഒരു സെൽഫി ഷെയർ ചെയ്തു. താൻ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്യുന്ന പുതിയ ചിത്രമായ ‘റോക്കറ്ററി’യിലെ സാൾട്ട് ആൻഡ് പേപ്പർ ലുക്കിൽ ഉള്ള ഒരു ചിത്രമായിരുന്നു മാധവൻ പങ്കുവെച്ചിരുന്നത്.

 

 

അതിന് ഒരു ആരാധികയുടെ കമന്റ് ഇങ്ങനെയായിരുന്നു. പതിനെട്ടുകാരിയായ ഞാൻ താങ്കളെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിക്കുന്നത് തെറ്റാണോ. ആരാധികയുടെ കമന്റിന് മാധവന്റെ മറുപടിയുമായെത്തി.

You might also like