ഹോട്ടായി രജീഷ വിജയൻ !!! വിമർശനവുമായി ആരാധകർ.

0

മലയാള സിനിമയുടെ ക്യൂട്ട് നടിയാണ് രജീഷ വിജയൻ. ക്യൂട്ട് മുഖമാണെങ്കിലും ആദ്യത്തെ ചിത്രത്തിൽ തന്നെ മികചാണ്ടിക്കുള്ള അവാർഡ് സ്വന്തമാക്കിയ നടിയാണ് രജീഷ. അവതാരകയായി എത്തിയ നടി പിന്നിട് സിനിമയിലേക്ക് ചെക്കറുകയായിരുന്നു. ചുരുങ്ങിയ ചിത്രങ്ങളിൽ മാത്രം അഭിനയിച്ചിട്ടുള്ളുവെങ്കിലും നടിക്ക്തന്റേതായ ഒരു ഗ്രാഫ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടുണ്ട്.

 

അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ദിലീപ് നായകനായ ജോർജേട്ടൻസ് പൂരത്തിലും ജൂണിലും നായികയായെത്തി. ജൂൺ ചിത്രത്തിന് വേണ്ടി മുടി മുറിച്ചുകളഞ്ഞതോടെ താരത്തിന്റെ ലുക്ക് ആകെ മാറിയിരുന്നു. രജിഷയുടെ ഇപ്പോഴത്തെ ലുക്കും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. വളരെ വ്യത്യസ്തയായി സൂപ്പർ ഹോട്ട് ആയിട്ടാണ് താരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടുന്നത്.ഗ്ലാമർ ചിത്രങ്ങൾക്ക് മിശ്ര അഭിപ്രയങ്ങളാണ് വരുന്നത്.

 

നടിയുടെ ആത്മദർപ്പണത്തെ എല്ലാവരും പ്രശംസിക്കാറുണ്ട്. പതിനാറു വയസുകാരി മുതൽ ഇരുപത്തിയഞ്ചുകാരിയായുള്ള മേക്കോവർ ജൂണിലൂടെ നടി കാണിച്ചു തന്നു. ഇടതുറന്ന മുറിയെല്ലാം ഒരു കഥാപാത്രത്തിനായി മുറിച്ചുകളഞ്ഞതെല്ലാം ഏറെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അടുത്ത ചിത്രം ഫൈനലിസ്റ്റായുള്ള തയ്യാറടുപ്പിലാണ് ഇപ്പോൾ നടി.

 

You might also like