വിവാഹിതരായ നമ്മുടെ നടന്മാർക്കു നായികമാരുമായി വഴിവിട്ട ബന്ധമുണ്ടാകും, ആ ബന്ധം നടൻമാർക്ക് വെറുമൊരു നേരംപോക്ക് മാത്രമാണ്- രവീണ ടണ്ഠൻ.

കാസ്റ്റിംഗ് കൗച്ച് വിവാദങ്ങൾ സിനിമാ മേഖലയിൽ വലിയ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

വിവാഹിതരായ നമ്മുടെ നടന്മാർക്കു നായികമാരുമായി വഴിവിട്ട ബന്ധമുണ്ടാകും, ആ ബന്ധം നടൻമാർക്ക് വെറുമൊരു നേരംപോക്ക് മാത്രമാണ്- രവീണ ടണ്ഠൻ.

0

കാസ്റ്റിംഗ് കൗച്ച് വിവാദങ്ങൾ സിനിമാ മേഖലയിൽ വലിയ കോളിളക്കം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ബോളിവുഡിലും, കോളിവുഡിലും മോളിവുഡിലും എന്നിങ്ങനെ തുടങ്ങി എല്ലാ ഭാഷകളിലെയും നടിമാരുടെ തുറന്നു പറച്ചിൽ ഈ അടുത്തായി ശ്രദ്ധയാകർഷിക്കുകയും ചെയ്തു. പല പ്രമുഖരും ഇത്തരത്തിൽ പ്രശ്നത്തിലാവുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നമ്മുടെ മുൻ താരസുന്ദരി രവീണ ടണ്ടൻ നടത്തിയ ചില അപ്രീതിഷിത വെളിപ്പെടുത്തലുകളാണ് ഇപ്പോൾ വൈറലാകുന്നത്.


സിനിമയിലെ ചില പുരുഷന്മാരുടെ പ്രവൃത്തികളെയാണ് താരം ഇപ്പോൾ തുറന്ന് കാട്ടുന്നത്. താരത്തിന്റെ വാക്കുകൾ നോക്കാം ; താൻ സിനിമയിൽ സജീവമായിരുന്ന കാലത്ത് ആ കാലത്തെ വിവാഹിതരായ നടന്മാർ സിനിമയിലെ അന്നത്തെ യുവ നായികമാരുമായി അടുത്ത ബന്ധമുണ്ടാക്കും. നടൻമാർക്ക് ഈ ബന്ധങ്ങൾ ശരിക്കുമൊരു നേരംപോക്ക് മാത്രമാണ്. അല്ലാതെ അതിൽ യാതൊരു ആത്മാർത്ഥതയോ പ്രതിബദ്ധതയോ ഉണ്ടാകില്ല . പക്ഷെ നടികൾ ആ ബന്ധം നിരസിച്ചാൽ പിന്നെ അവരുടെ തകർച്ചയുടെ കാലം അവിടെ തുടങ്ങുകയായി.

ചെറിയ ചില അഡ്ജസ്റ്റുമെന്റുകൾക്ക് കാവ്യ മാധവൻ തയ്യാറാകും പക്ഷെ നവ്യാ നായർ ഒന്നിനും തയ്യാറാവില്ല -തുറന്ന് പറഞ്ഞ് സംവിധായകൻ.

നായകൻ പിന്നീടൊരിക്കലും ആ നടിയെ മൈൻഡ് ചെയ്യില്ല. സംസാരവും ഉണ്ടാകില്ല എന്നതാണ് വാസ്തവം അതോടെ അവരുടെ കരിയറിലും വലിയ തിരിച്ചടിയുണ്ടാകും. നേരത്തെ തീരുമാനിക്കപ്പെട്ട സിനിമകൾ പോലും ആ നടിക്ക് ഇത്തരം സംഭവങ്ങൾകൊണ്ടു നഷ്ടമാകും. എല്ലാം തീരുമാനിക്കുക നായകനും അയാളുടെ കൂടെയുള്ള സഹായികളുമാണ്. നമ്മൾ എന്തെങ്കിലും വെളിപ്പെടുത്തിയാൽ വ്യക്തിഹത്യ നടത്തുമെന്ന് ആ നടിയെ ഭീഷണിപ്പെടുത്തുമെന്നും രവീണ പറഞ്ഞു.


എന്നിട്ട് അവർ അടുത്ത ഇരയെ തേടി പോകും. താരഭർത്താക്കൻമാരുടെ ഇത്തരം ചെയ്തികൾക്കെതിരെ നിശബ്ദരായിരിക്കുകയാണ് അവരുടെ ഭാര്യമാരും മറ്റു കാമുകിമാരുമെന്നും രവീണ പറഞ്ഞു.

 

You might also like