
‘കിട്ടുവോ’ എന്നു ചോദിക്കുന്നവന്മാര്‍ക്ക് ഫോണ്‍ നമ്പര്‍ വെളിപ്പെടുത്തി രശ്മി നായര്‍ !
തുറന്നെഴുത്തുകൾ ഏറെ വിമർശനങ്ങൾക്ക് ഇരയാകുന്ന വ്യക്തിയാണ് രശ്മി ആർ നായർ. ഫേസ്ബുക്കടക്കമുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ഇന്‍ ബോക്സിലൂടെ ഒന്ന് കിട്ടുമോ എന്ന് ചോദിക്കുന്നവരെ എങ്ങനെ നേരിടണം എന്ന് വ്യക്തമാക്കിയുള്ള രശ്മിയുടെ പോസ്റ്റ് ചര്‍ച്ചയ്ക്ക് വഴിവെക്കുകയാണ്. പേജിന്റെ ഇന്ബോക്സിലും മെസേജ് റിക്വസ്റ്റ്ലും ഒക്കെ കിട്ട്വോ എന്നന്വേഷിച്ചു വരുന്നവരെ ഡീല്‍ ചെയ്യാന്‍ പെണ്‍കുട്ടികള്‍ക്ക് ഒരു മാര്‍ഗം പറഞ്ഞു തരാം എന്നു തുടങ്ങിയാണ് രശ്മി പോസ്റ്റ് ആരംഭിക്കുന്നത്.
തുര്‍ന്ന് മാര്‍ഗം വെളിപ്പെടുത്തുകയും രശ്മിയുടെ നമ്പര്‍ തുറന്നെഴുതുകയു ചെയ്തിട്ടുണ്ട്. പോസ്റ്റിനെതിരെ നിരവധി വിമര്‍ശനങ്ങളാണ് വരുന്നത്. പലരും പോസ്റ്റിനെ വിമര്‍ശിച്ചിട്ടുണ്ട്. ചോദ്യം ചോദിക്കുന്ന വ്യക്തിയുടെ കയ്യില്‍ നിന്നും നമ്പര്‍ വാങ്ങിയതിനു ശേഷം ആ നമ്പര്‍ പിന്നീട് ചോദിക്കുന്നവര്‍ക്ക് കൊടുത്താല്‍ മതിയെന്നാണ് പോസ്റ്റില്‍ രെഷ്മി പറഞ്ഞിരിക്കുന്നത്.
രശ്മി ആര് നായരുടെ പോസ്റ്റിന്റെ പൂര്‍ണരൂപം “പേജിന്റെ ഇന്ബോക്സിലും മെസേജ് ക്വസ്റ്റ്ലും ഒക്കെ കിട്ട്വോ എന്നന്വേഷിച്ചു വരുന്നവരെ ഡീല്‍ ചെയ്യാന്‍ പെണ്‍കുട്ടികള്‍ക്ക് ഒരു മാര്‍ഗം പറഞ്ഞു തരാം അതില്‍ ഒരാളോട് തിരികെ വിളിക്കാം എന്ന് പറഞ്ഞു നമ്പര്‍ വാങ്ങുക പിന്നെ മെസേജ് അയയ്ക്കുന്ന എല്ലാവര്ക്കും മുടങ്ങാതെ ആദ്യം വാങ്ങിയ നമ്പര്‍ നമ്മടെ ആണെന്ന് പറഞ്ഞു കൊടുക്കുക .പിന്നെ അവരായി അവരുടെ പാടായി.” ആ വകുപ്പിലെ നിലവിലെ നമ്പര്‍ എന്നും പറഞ്ഞു ഒരു ടെലിഫോണ്‍ നമ്പറും രെഷ്മി നായര്‍ കൊടുത്തിട്ടുണ്ട്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് കമന്റ് ബോക്സില്‍ എത്തിയത്.
പേജിന്റെ ഇന്ബോക്സിലും മെസേജ് ക്വസ്റ്റ്ലും ഒക്കെ കിട്ട്വോ എന്നന്വേഷിച്ചു വരുന്നവരെ ഡീല്‍ ചെയ്യാന്‍ പെണ്‍കുട്ടികള്‍ക്ക്…
Posted by Resmi R Nair on Tuesday, April 16, 2019