മലയാളി നടിമാരെക്കാൾ ആരാധകരുള്ള മോഡൽ.

ഒരു പക്ഷെ സോഷ്യല്‍ മീഡിയ പേജുകളിൽ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ഒരു മോഡലായിരുന്നു രശ്മി ആര്‍ നായര്‍

0

പ്ലേ ബോയ് അടക്കമുള്ള ഇന്റര്‍നാഷണല്‍ മാഗസിനുകളില്‍ സാന്നിധ്യമറിയിച്ചിട്ടുള്ള രശ്മി നായര്‍ പങ്കു വച്ചിട്ടുള്ള ചിത്രങ്ങൾ മുൻപും ഫേസ്ബുക്കില്‍ ആളുകളെ ഞെട്ടിച്ചിട്ടുണ്ട്. രശ്മിയുടെ ഹോട്ടസ്റ്റ് വണ്‍സ് എന്ന ഫോട്ടോയാണ് പണ്ട് ഒരിക്കൽ വൈറലായത്. പക്ഷേ സാധാരണ ഒരു മലയാളി സെലിബ്രിറ്റിയില്‍ നിന്നും പ്രതീക്ഷിക്കാന്‍ പറ്റാത്ത ധൈര്യമാണ് രശ്മി ഈ ചിത്രത്തിലൂടെ കാണിച്ചിരിക്കുന്നത് എന്ന് അന്ന് പലരും പറഞ്ഞു.

ഒരു പക്ഷെ സോഷ്യല്‍ മീഡിയ പേജുകളിൽ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട ഒരു മോഡലായിരുന്നു രശ്മി ആര്‍ നായര്‍. അതിലുപരി നിരവധി ഫേക്ക് ഐടികളും രശ്മിയുടെപേരിൽ ഓണ്‍ലൈനില്‍ സജീവമാണ്. ഓൺലൈനിൽ രശ്മി നായര്‍ നടത്തിയ സെല്‍ഫ് മാര്‍ക്കറ്റിങ് തന്നെയാണ് ഇത്രയും വലിയ ആരാധകർക്ക്‌ പ്രധാന കാരണം എന്ന് പറയാം.

ഒപ്പം രശ്മിയുടെ എണ്ണമില്ലാത്ത ടോപ്‌ലെസ് ഫോട്ടോകൾ ഫേസ്ബുക്കില്‍ നിറഞ്ഞതും ആരാധകരുടെയെണ്ണം വർധിപ്പിച്ചു. അസാധാരണമായ ധൈര്യമാണ് രശ്മിയുടെ കൈമുതൽ മലയാളി പെൺകുട്ടി ബിക്കിനിയിലോ എന്ന സംശയങ്ങള്‍ക്ക് ധൈര്യത്തോടെ മറുപടി നല്‍കിയ ഏക മോഡലാണ് രശ്മി ആര്‍ നായര്‍. അത് തന്നെയാണ് രശ്മി നായരുടെ സ്വീകാര്യതയ്ക്ക് ഒരു കാരണവും.

ഒരു പ്രമോ സോങ് വഴി മോഡലിങില്‍ എത്തി . ഇത് കണ്ട് ഇഷ്ടപ്പെട്ടവര്‍ ഇതൊരു പ്രൊഫഷനായി എടുത്തുകൂടെ എന്ന് രശ്മിയോട് ചോദിക്കുകയായിരുന്നു. മോഡല്‍സ് വ്യൂ എന്ന ഇന്റര്‍നാഷണല്‍ മാഗസിനില്‍ സൗത്ത് ഇന്ത്യന്‍ മോഡലിന്റെ ഒരു ചിത്രം ആദ്യമായി വന്നത് രശ്മിയുടെ ആയിരുന്നു.

You might also like