ആദ്യ രാത്രിയെ കുറിച്ച് പറഞ്ഞപ്പോൾ ഒന്നും മിണ്ടിയില്ല; റിമിയുടെ ജീവിതത്തിലെ നികത്താനാവാത്ത വലിയ നഷ്ടം..!!

മലയാളികളുടെ പ്രിയ ഗായികയും ടെലിവിഷൻ അവതാരകയുമൊക്കെയാണ് റിമി ടോമി. ചുരുക്കം ചില സിനിമയിലും താരം മുഖം കാണിച്ചിട്ടുണ്ട്.

0

മലയാളികളുടെ പ്രിയ ഗായികയും ടെലിവിഷൻ അവതാരകയുമൊക്കെയാണ് റിമി ടോമി. ചുരുക്കം ചില സിനിമയിലും താരം മുഖം കാണിച്ചിട്ടുണ്ട്. മീശമാധവൻ എന്ന ഹിറ്റ് ചിത്രത്തിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനം പാടിക്കൊണ്ട് ആയിരുന്നു ഗായികയായി സിനിമ രംഗത്തേക്ക് രംഗപ്രേവശം.

സ്റ്റേജ് ഷോകളിൽ നിന്നും പെട്ടന്ന് തന്നെ മിന്നും താരമായി മാറിയ റിമി ജയറാമിന്റെ നായിക ആയി സിനിമയിലും എത്തിയിരുന്നു. എന്നാൽ വിവാഹ ജീവിതത്തിൽ റിമിക്ക് വലിയ തിരിച്ചടിയാണ് കിട്ടിയത്. റിമിയുടെ ആരാധകരെ ഞെട്ടിച്ച വാർത്തയായിരുന്നു ആ വിവാഹ മോചനം.


ആ സമയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാ വിഷയവുമായിരുന്നു വിവാഹമോചനം . റോയിസ് കിഴക്കൂടനുമായി 2008 ഏപ്രിൽ മാസത്തിലായിരുന്നു റിമി ടോമിയുടെ വിവാഹം. എന്നാൽ വിവാഹമോചന വാർത്ത റിമിയുടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു.

2019ൽ ആയിരുന്നു ഇവർ ഇരുവരും വിവാഹ മോചനം നേടിയത്. എന്നാൽ റോയിസ് ഇപ്പോൾ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. പതിനൊന്ന് വർഷങ്ങൾ ഒന്നിച്ചു ജീവിച്ചു പക്ഷെ ഇരുവർക്കും മക്കൾ ഇല്ല. എന്നാൽ വിവാഹമോചനത്തിനു ശേഷം സുഹൃത്തുകൾക്കും തന്റെ കുടുംബത്തിനുമൊപ്പം നാടുചുറ്റുന്ന റിമിയെയാണ് നമ്മൾ മലയാളികൾ കണ്ടത്.

അയാൾ എന്നെ ബലമായി പിടിച്ച് അയാളുടെ മടിയിൽ ഇരുത്തി പിന്നീട് അനാവശ്യമായി ശരീര ഭാഗങ്ങളിൽ സ്പർശിച്ചു കൊണ്ടിരിന്നു..!!- ദുർഗ കൃഷ്ണ

എന്നാ റിമിയുടെ കരിയറിലുണ്ടായ ഒരു വലിയ നഷ്ടത്തെക്കുറിച്ചുള്ള വാർത്തയാണ് ഇപ്പോൾ വീണ്ടും പുറത്തു വരുന്നത്. സംവിധായകൻ എബ്രിഡ് ‌ഷൈൻ തന്റെ ആദ്യ ചിത്രമായ 1983 ചെയ്യാൻ തുടങ്ങുന്ന സമയത്തു . നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന തന്റെ ചിത്രത്തിൽ നായിക ആരാകുമെന്ന ചോദ്യം ബാക്കിയായി എന്നാൽ സിനിമയിൽ നിവിൻ പോളിയുടെ ഭാര്യയുടെ വേഷം ചെയ്യാൻ റിമിയെ അദ്ദേഹം ക്ഷണിച്ചു.

ലൊക്കേഷൻ, ദിലീപ് ചിത്രം… ആ സംവിധായകർ റൂമിലേക്ക് രാത്രി വിളിച്ചു വരുത്തി- നീന കുറുപ്പ്

എന്നാൽ ചിത്രത്തിന്റെ കഥ മുഴുവനായി കേട്ട റിമിടോമി സിനിമയിൽ നായകനായ നിവിനുമൊത്തുള്ള ആദ്യരാത്രി രംഗമുള്ളതുകൊണ്ടു അഭിനയിക്കാൻ വിസമ്മതിക്കുകയായിരുന്നു. റിമി ആ അവസരം നിരസിച്ചതോടെ ആ വേഷം ശ്രിന്ദ ചെയ്യാൻ തയ്യാറായി. അങ്ങനെ റിമിക്ക് ഒരിക്കൽ കൂടി നല്ലൊരു അവസരം നഷ്ടപ്പെട്ടു. ഒരുപക്ഷെ ആ വേഷം റിമി ചെയ്തിരുന്നെങ്കിൽ ഇന്ന് ഒരു പക്ഷെ റിമിയുടെ തലവര തന്നെ മാറിപ്പോയേനെ..

സ്‌പോണ്ടിലോസിസ എന്ന രോഗം, മതം മാറി, മോഹിനിയുടെ ജീവിതം ഇങ്ങനെ ..

You might also like