മറക്കേണ്ട ഭാഗങ്ങൾ കറക്റ്റായി മറക്കും, ആവശ്യമായത് കാണിക്കും- സാധിക.

പട്ടുസാരിയെന്ന സീരിയലിലൂടെ അഭിനയ രംഗത്തെത്തിയ താരമായി രുന്നു സാധിക വേണുഗോപാല്‍.

മറക്കേണ്ട ഭാഗങ്ങൾ കറക്റ്റായി മറക്കും, ആവശ്യമായത് കാണിക്കും- സാധിക.

0

പട്ടുസാരിയെന്ന സീരിയലിലൂടെ അഭിനയ രംഗത്തെത്തിയ താരമായി രുന്നു സാധിക വേണുഗോപാല്‍. അതിനുശേഷം കലാഭവന്‍ മണിയുടെ നായികയായി താരം ബിഗ് സ്‌ക്രീനിലെത്തി. നിരവധി ഷോര്‍ട്ട് ഫിലിമുകളിലും വേഷമിട്ട താരം ഇപ്പോള്‍ നിരവധി ഫോട്ടോഷൂട്ടുമായി സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്.


താരത്തിന്റെ ഗ്ലാമര്‍ ചിത്രങ്ങളാണ് കൂടുതല്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. അത് കൊണ്ട് തന്നെ നിരവധി വിമര്‍ശനങ്ങള്‍ക്കും അശ്ലീല കമന്റുകള്‍ക്കും താരം സിരമായി ഇരയാകാറുണ്ട്. തനിക്ക് നേരെ അശ്ലീലത സംസാരിക്കുന്നവര്‍ക്ക് എതിരെ താരവും ശക്തമായി പ്രതികരിക്കാറുണ്ട്. ഈ കഴിഞ്ഞ ദിവസം താരം ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.


ഫോട്ടോയ്‌ക്കൊപ്പം താരം ഇങ്ങനെയാണ് കുറിച്ചതു , എക്കാലത്തെയും മികച്ച സെക്‌സി വസ്ത്രം അതു സാരിയാണ്. അത് മറക്കേണ്ട ഭാഗങ്ങള്‍ കറക്റ്റായി മറക്കും, എന്നാൽ ആവശ്യമായത് കാണിക്കും. സാരി അങ്ങേയറ്റം വൈവിധ്യമാര്‍ന്നതാണ്. ഇത് ശരീര തരത്തിനും എല്ലാ മുഖത്തിനും വളരെ അനുയോജ്യമാണ്. സാരി അണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

 

You might also like