ഹോട്ട് ലുക്ക് സായി പല്ലവിയ്ക്ക് വരില്ല !!! നഷ്ടപ്പെട്ടത് വൻ പ്രൊജെക്ടുകൾ…!

0

 

 

പ്രേമം എന്ന ചിത്രത്തിലൂടെ മലർ മിസ്സായി എത്തിയ സായി പല്ലവി എല്ലാ മലയാളികളുടെയും മനം കവർന്നിരുന്നു. കൈനിറയെ ചിത്രങ്ങൾ നടിക്ക് ഇപ്പോൾ തെന്നിന്ത്യയിൽ ഉണ്ട്. എന്നാൽ ഗ്ലാമർ വേഷങ്ങളിൽ നടി ഇണങ്ങുന്നില്ലെന്ന് പൊതുവെ ഒരു സംസാരം. ഗ്ലാമർ വേഷങ്ങളിലേക്ക് നടിക്ക് വന്ന അവസരങ്ങളെല്ലാം ഈ നടൻ മുഖം ഉള്ളത്കൊണ്ട് മാറിപ്പോയെന്ന് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്.

 

 

 

 

 

നിരീക്ഷകരുടെ വിലയിരുത്തലുകള്‍ പ്രകാരം, സായി പല്ലവിയ്ക്ക് ഹോട്ട് ലുക്ക് ഇല്ലാത്തതാണത്രെ അതിന് കാരണം. സായി പല്ലവിയ്ക്ക് എപ്പോഴും ഒരു നാടന്‍ ലുക്കുണ്ട്. ഗ്ലാമര്‍ വേഷം ചെയ്യുന്നതിന് എത്രയായാലും പരിതിയുണ്ട്. ഒരു ബിഗ് ബജറ്റ് ചിത്രത്തില്‍, സൂപ്പര്‍ സ്റ്റാറുകളുടെ നായികയാകാനുള്ള ഹോട്ട് ലുക്ക് തെലുങ്ക് പോലൊരു സിനിമ ലോകത്ത് സായി പല്ലവിക്കില്ലത്രെ.

 

 

 

അതേ സമയം ബിഗ് ബജറ്റ് ചിത്രങ്ങളിലെ ഗ്ലാമര്‍ വേഷങ്ങള്‍ വരുന്നില്ലന്നേയുള്ള, അഭിനയസാധ്യതകളുള്ള മികച്ച വേഷങ്ങള്‍ ചെറിയ ബജറ്റിലൊരുങ്ങുന്ന ചിത്രങ്ങളില്‍ സായി പല്ലവിയ്ക്ക് ലഭിയ്ക്കുന്നുണ്ട്. റാണ നായകനാകുന്ന പുതിയ ചിത്രത്തില്‍ നെക്‌സലറ്റ് ആയിട്ടാണ് സായി പല്ലവി എത്തുന്നത്. നാഗ ചൈതന്യ നായകനാകുന്ന സിനിമയാണ് മറ്റൊരു ചിത്രം.

You might also like