ഞാന്‍ വില്‍പ്പനയ്ക്കില്ല; ഇന്‍ബോക്‌സില്‍ വന്ന് ഒരു രാത്രിക്ക് ഒരു കോടി ഓഫര്‍ ചെയ്തവരോട് നടി

0

Image result for sakshi chaudhary

 

 

 

 

തമിഴ് – തെലുങ്ക് അഭിനേത്രി സാക്ഷി ചൗധരി അടുത്തിടെ തന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. അതുകണ്ടശേഷം നിരവധിയാളുകള്‍ അവര്‍ക്ക് സെക്‌സിന് പകരം പണം ഓഫര്‍ ചെയ്തുകൊണ്ടുള്ള മെസ്സേജുകള്‍ അയക്കുക പതിവായി. ഒരു രാത്രിക്ക് ഒരു കോടി രൂപ വരെ ഓഫര്‍ നല്കപ്പെട്ടു. ഇക്കാര്യ മെല്ലാം ട്വിറ്ററിലൂടെ നടി തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്..

 

 

 

 

 

 

 

 

തന്റെ വീഡിയോ കണ്ടു ഭ്രാന്തിളകിയ വിഡ്ഢികളാണ് ഇവരെല്ലാമെന്നും താന്‍ വില്പനയ്ക്കുള്ളതല്ലെന്നും തല്‍ക്കാലം തന്റെ വീഡിയോ കണ്ടുകൊണ്ടു കാര്യം നടത്താനും അതിനുശേഷം തിയേറ്ററില്‍പ്പോയി മാഗ്നറ്റ് കാണാനുമാണ് അവര്‍ ഈ ആരാധകര്‍ക്ക് നല്‍കിയിരിക്കുന്ന ഉപദേശം.മാഗ്നറ്റ് സാക്ഷി ചൗധരിയുടെ ഉടന്‍ പുറത്തുവരാന്‍ പോകുന്ന തെലുങ്ക് ചിത്രമാണ്. ഓക്സിജന്‍, ജെയിംസ് ബോണ്ട്, സെല്‍ഫി രാജ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്.

 

 

 

 

 

 

 

 

സാക്ഷി ട്വിറ്റരില്‍ പോസ്റ്റ് ചെയ്ത രണ്ട് വീഡിയോകള്‍ക്ക് താഴെയാണ് അശ്ലീല കമന്റുകള്‍ നിരന്നത്. നടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്റെ ചിത്രങ്ങളും വീഡിയോസും കണ്ടതിനുശേഷം ഭ്രാന്തു പിടിച്ചപോലെയാണ് ആളുകള്‍. എന്റെ ഇന്‍ബോക്‌സില്‍ വന്ന് ഒരു രാത്രിക്ക് ഒരുകോടി രൂപ വരെ ഓഫര്‍ ചെയ്യുകയാണ്. അവരെല്ലാം എത്ര വിഡ്ഡികളാണ്. ഞാന്‍ വില്‍പ്പനയ്ക്കുള്ളതല്ല എന്നാണ് സാക്ഷി ഈ വിഷയത്തെ കുറിച്ച് പറയുന്നത്. തന്നെ അപമാനിച്ചവരോട് തന്റെ പുതിയ സിനിമയായ മാഗ്‌നെറ്റ് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ തന്നെ കാണാനും സാക്ഷി ഉപദേശിക്കുന്നുണ്ട്.

 

 

 

 

Image result for sakshi chaudhary

 

 

 

 

ഡറാഡൂണ്‍ സ്വദേശിയായ സാക്ഷിയുടെ സിനിമ അരങ്ങേറ്റം 2013 ല്‍ പൊട്ടുഗാഡു എന്ന ചിത്രത്തിലൂടെയായിരുന്നു. തുടര്‍ന്ന് തെലുഗ് ചിത്രം തന്നെയായ സെല്‍ഫി രാജയില്‍ വേഷമിട്ടു. വിനയ്‌യുടെ ജോടിയായ ആയിരത്തില്‍ ഇരുവര്‍ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുള്ള സാക്ഷിയുടെ പുതിയ ചിത്രമാണ് മാഗ്‌നറ്റ്.

 

 

 

 

You might also like