നിനക്ക് നിക്കർ ഇട്ടാൽ അലർജി ആണോ? ഗ്ലാമറസായി സാനിയ; പിന്നാലെ സദാചാര വാദികളുടെ ആക്രമണം.

തുട വരെ മാത്രമുള്ള വസ്ത്രമാണ് ഈ ഫോട്ടോയിൽ താരം ധരിച്ചിരിക്കുന്നത്. സാനിയ ഈയ്യപ്പന് കുറച്ചു കൂടി ഗ്ലാമറസ് ലെവലിലേയ്ക്ക് മാറിയിരിക്കുകയാണ്.

0

മലയാള സിനിമയിലെ പുതുമുഖ താരവും നര്‍ത്തകിയുമായ സാനിയ ഈയപ്പന്‍ വളരെയധികം ഗ്ലാമറസായി നില്‍ക്കുന്ന ഒരു ചിത്രം ഈ അടുത്തദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. പക്ഷെ ഫോട്ടോയ്ക്ക് താഴെ സദാചാര കമന്റുകളുമായി നിരവധി പേരാണ്‌ വരുന്നത്. തുട വരെ മാത്രമുള്ള വസ്ത്രമാണ് ഈ ഫോട്ടോയിൽ താരം ധരിച്ചിരിക്കുന്നത്. സാനിയ ഈയ്യപ്പന് കുറച്ചു കൂടി ഗ്ലാമറസ് ലെവലിലേയ്ക്ക് മാറിയിരിക്കുകയാണ്.

ആരൊക്കെ വിമര്‍ശിച്ചാലും ഇത്തരം ഫോട്ടോകള്‍ ഇത് ഒരു തുടക്കം മാത്രമാണെന്ന തരത്തിലാണ് കമന്റുകളെ താരം തള്ളിക്കളയുന്നത് . എന്നാൽ വളരെ രസകരമായ കമന്റുകളും അതിലുപരി വളരെയധികം മോശമായ കമന്റുകളും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ നടിമാർ കുറച്ചു ഗ്‌ളാമോർസ് ആയ ഫോട്ടോസ് ഷെയർ ചെയ്യുമ്പോ മോശം കമന്റ്‌സ് വരുന്നത് ഒരുപതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. ഈ അടുത്തിടെ തന്റെ ഫോട്ടോക്ക് വളരെ മോശം കമന്റ് ഇട്ട ആളിന് എതിരെ നടിയായ അപർണ നായർ പോലീസ് കേസ് കൊടുത്തിരുന്നു അതു വലിയ വാർത്തയായി മാറിയിരുന്നു. ഇത്തരം കമെന്റ്കൾക്ക് മറുപടി നടപടികളിലേക്ക് തിരിയുക എന്ന് പറയുന്ന ഒരുപക്ഷം ആളുകളും ഈ കംമെന്റിൽ വരുന്നുണ്ട്.

You might also like