തനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ട്. പക്ഷേ അയാളെ അല്ല വിവാഹം കഴിക്കുന്നത് – സഞ്ജന ഗൽറാണി.

തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന രണ്ട് താര സഹോദരിമാരാണ് നിക്കി ഗൽറാണിയും സഞ്ജന ഗൽറാണിയും.

0

തെന്നിന്ത്യൻ സിനിമാലോകത്ത് തിളങ്ങി നിൽക്കുന്ന രണ്ട് താര സഹോദരിമാരാണ് നിക്കി ഗൽറാണിയും സഞ്ജന ഗൽറാണിയും. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സഞ്ജന ഗൽറാണി.

ഈ വർഷം തന്നെ തന്റെ വിവാഹം നടക്കുമെന്നാണ് സഞ്ജന ഗൽറാണി പറയുന്നത്. തനിക്കൊരു ബോയ്ഫ്രണ്ട് ഉണ്ടെന്നും എന്നാൽ അയാളെ വിവാഹം ചെയ്യാൻ സാധിക്കില്ലന്നും നടി കുറച്ചു നാൾ മുന്നേ ഒരു അഭിമുഖത്തിൽ പറഞ്ഞു.

തന്റെ ഏത് തീരുമാനത്തിനും ഒപ്പം കുടുംബത്തിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും സഞ്ജന അന്നു പറഞ്ഞിരുന്നു. ഇപ്പോഴുള്ള കോവിഡ് ഭീതിയൊക്കെ മാറിയ ശേഷം മാത്രമേ വിവാഹം ഉണ്ടാവുകയുള്ളൂ. സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങുന്ന സഞ്ജന ഗൽറാണിയുടെ വിവാഹത്തെ കുറിച്ചാണ് ഇപ്പോൾ ഇൻഡസ്ട്രി ചർച്ച. മുജ്സെ ശാദി കരോഗേ എന്ന റിയാലിറ്റി ഷോയിൽ താരം പങ്കെടുത്തിരുന്നു.ആ ഷോ തന്നെ സംബന്ധിച്ചിടത്തോളം ഒരു അഡ്വെഞ്ചർ ആണ്. ബിഗ് ബോസ് താൻ കാണാറുണ്ട് കഴിഞ്ഞ സീസനിലെ പറസിനെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.

വിവാഹം കഴിക്കണമെന്നില്ല കുട്ടി ഉണ്ടാവാൻ അവിവാഹിതായ എനിക്ക് ഒരു മകളുമുണ്ട്- മഹി ഗില്ലിന്റെ വെളിപ്പെടുത്തൽ.

എന്നായാലും ഒരു വിവാഹം കഴിക്കണം. എന്ത് കൊണ്ട് അതിപ്പോൾ ആയികൂടാ എന്നായിരുന്നു തമാശരൂപേണ സഞ്ജന അന്നു ചോദിച്ചത്. കൂടാതെ തന്റെ ഇഷ്ട്ടങ്ങൾക്ക് കുടുംബത്തിന്റെ പിന്തുണ ഉണ്ടാകുമെന്നും താരം പറഞ്ഞു.

You might also like