മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല..!! – ഷാലുവിന് ആരാധകന്റെ കമ്മന്റ്.

മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല..!! – ഷാലുവിന് ആശംസകൾ അറിയിച്ച് ആരാധകർ

0

 

മലയാള സിനിമ-സീരിയൽ രംഗത്ത് കഴിവ് തെളിയിച്ച താരമാണ് നടി ഷാലു മേനോൻ. വിജയരാഘവൻ നായകനായ ബ്രിട്ടീഷ് മാർക്കറ്റ് എന്ന ചിത്രത്തിലൂടെയാണ് ഷാലു സിനിമ ലോകത്തേക്ക് വരുന്നത്. നർത്തകി എന്ന നിലയിലും പ്രേക്ഷകർക്ക് സുപരിചിതയാണ് ഷാലു. താരം ഇപ്പോൾ സിനിമയിൽ സജീവം അല്ലെങ്കിലും സീരിയലുകളിൽ സജീവമാണ്.


കാക്കകുയിൽ, വക്കാലത്ത് നാരായണൻകുട്ടി തുടങ്ങിയ സിനിമകളിലൂടെയാണ് താരം പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത് . പിന്നീട് നിരവധി സിനിമകളിൽ ഷാലു അഭിനയിച്ചു. യുവ നടൻ ഉണ്ണി മുകുന്ദൻ പ്രധാനവേഷത്തിൽ എത്തിയ ഇത് പാതിരാമണൽ എന്ന ചിത്രമാണ് താരം അവസാനം അഭിനയിച്ച മലയാള സിനിമ. പിന്നീട് സീരിയലുകളുടെ ലോകത്തേക്ക് ഷാലു പോയി.

രണ്ട് വിവാഹം, മദ്യത്തിന് അടിമ, വഴിവിട്ട ബന്ധങ്ങൾ..!! മീര ജാസ്മിൻ ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ?

ഏഷ്യാനെറ്റിലെ ‘കറുത്തമുത്ത്’ എന്ന സീരിയലിൽ പ്രധാനവേഷം ചെയ്‌തിരുന്നു. തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവെക്കുന്നത് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് . ഒരു ആരാധകൻ തനിക്കു ‘മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല.. അത്രക്കും ഭംഗിയാണ്..’ എന്ന കമന്റ് ചെയ്‌തിരുന്നു. കമന്റ്‌ വളരെ വയറൽ ആയിരുന്നു ഷാലു തന്റെ ഡാൻസ് വീഡിയോസും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.


ലോക്ക് ഡൗൺ ആയതുകൊണ്ട് ഷൂട്ടിംഗ് നിർത്തിവച്ചതിനാൽ ഒട്ടു മിക്ക താരങ്ങളും ടിക്ക് ടോക്കിലും സമൂഹമാധ്യമങ്ങളിലും സജീവമാണ്. മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് ഷാലു ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 2016-ൽ തന്റെ സുഹൃത്ത് കൂടിയായ സജി.ജി നായരെയാണ് ഷാലു വിവാഹം ചെയ്തത്.

 

You might also like