ഗ്ലാമർ ലുക്കിൽ, ബിക്കിനി പോസിൽ ശ്രുതി മേനോൻ !!

0

 

 

നിരൂപക പ്രശംസ ഏറെ ഏറ്റുവാങ്ങിയ കിസ്മത്ത് എന്ന ചിത്രത്തിലെ നായിക ശ്രുതി മേനോൻ നിങ്ങൾക്ക് ഓർമ്മയുണ്ടോ ? ആ നടിയുടെ ഇപ്പോഴത്തെ ഇപ്പോഴത്തെ ലുക്ക് കണ്ടിട്ട് ഞെട്ടി തരിച്ചിരിക്കുമായാണ് ആരാധകർ. ഇങ്ങനെയൊക്കെ മേക്കോവർ ഉണ്ടാകുമോ എന്നാണ് ആരാധകർ ഒന്നടങ്കം ചോദിക്കുന്നത് .

 

അതീവ ഗ്ലാമറസ് ലുക്കിൽ ബിക്കിനി പോസിൽ എടുത്ത ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്. നീണ്ട കാലം ടെലിവിഷൻ ആങ്കർ ആയും തിളങ്ങിയ താരമാണ് ശ്രുതി മേനോൻ. മുൻപ് ശ്രുതിയുടെ ബാക്ക്-ലെസ്സ് ഫോട്ടോ ഷൂട്ട് വിവാദമായിട്ടുണ്ട്. ഡ്രീമിംഗ് എന്നാണ് കൂളിംഗ് ഗ്ലാസ് ധരിച്ചുള്ള ഈ ചിത്രത്തിന് ശ്രുതി നൽകുന്ന ക്യാപ്ഷൻ.

 

 

കിസ്മത്തിന് ശേഷം ഹു എന്ന ത്രില്ലർ ചിത്രത്തിലും ശ്രുതി നായികാ പ്രാധാന്യമുള്ള വേഷം ചെയ്തിരുന്നു. അതിന്റെ അടുത്ത ഭാഗം ഇസബെല്ലയിലും ശ്രുതി വേഷമിടുന്നുണ്ട്. ഷാഹിൽ തിമ്പാടിയയുമായുള്ള ശ്രുതിയുടെ വിവാഹം 2017ൽ ആയിരുന്നു.

You might also like