പല്ല് പോലും തേക്കാതെ ചില സൂപ്പർസ്റ്റാറുകൾ ചുംബിക്കാൻ വരും, മാറിൽ കയറി അമർത്തി പിടിക്കും-ഞെട്ടിച്ചു സോനാക്ഷി സിൻഹയുടെ വെളിപ്പെടുത്തലുകൾ.

2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ആക്ഷൻ ചലച്ചിത്രത്തിലൂടെ അഭിനയരംഗത്ത് തുടക്കം കുറിക്കുകയും പിന്നീട് ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള

0

 

രാവിലെ പല്ല് പോലും തേക്കാതെ ചില സൂപ്പർസ്റ്റാറുകൾ ചുംബന രംഗങ്ങൾക്കെത്തും !! നടിമാരുടെ മാറിൽ കയറി അമർത്തി പിടിക്കും !! ബോളിവുഡിനെ പിടിച്ച് കുലുക്കി സോനാക്ഷി സിൻഹയുടെ വെളിപ്പെടുത്തലുകൾ ഇതൊക്കെയായിരുന്നു. 2010 ൽ പുറത്തിറങ്ങിയ ദബാംഗ് എന്ന ആക്ഷൻ ചലച്ചിത്രത്തിലൂടെ അഭിനയരംഗത്ത് തുടക്കം കുറിക്കുകയും പിന്നീട് ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് ഏറ്റവും മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പടെ നിരവധി അവാർഡ് കരസ്ഥമാക്കുകയും ചെയ്ത നടിയാണ് സോനാക്ഷി.

പ്രശ്ത സംവിധായകന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒഴിവാക്കിയതു അടിവസ്ത്രം മാത്രം ധരിച്ചുള്ള സീൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ -കീർത്തി സുരേഷ്

സിനിമയിൽ വളരെ പെട്ടന്ന് സജീവമായ ബോളിവുഡ് സുന്ദരികൂടിയാണ് സോനാക്ഷി സിൻഹ. അഭിനയരംഗത്തും മോഡലിംഗിലും വളരെ പെട്ടന്നു തന്നെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ താരം തന്റെ അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് വളരെ കൃത്യമായ നിലപാടുകൾ സ്വീകരിക്കുന്ന കാര്യത്തിലും കൈയടി നേടാറുണ്ട്. പലപ്പോഴും നവ മാധ്യമങ്ങളിൽ ട്രോളിന് വലിയതോതിൽ ഇരയാകുന്ന താരമാണ് സോനാക്ഷി സിൻഹ.

ട്വിറ്ററിൽ കൂടി ആരാധകരുമായി ചെറിയ സന്തോഷങ്ങൾ പോലും പങ്കുവൈകാറുണ്ട് സോനാക്ഷിക്ക് വലിയ ആരാധക പിന്തുണ ടിറ്ററിൽ നിന്നും കിട്ടാറുണ്ട്. മീ ടൂ വിവാദത്തിൽ പലരും സിനിമ മേഖലകളിൽ അനുഭവിക്കേണ്ടി വന്ന ചൂഷണങ്ങളും ദുരനുഭങ്ങളും തുറന്ന് പറഞ്ഞിരുന്നു ഇപ്പോൾ വളരെ വൈകി തനിക്കും അത്തരം ദുരന്തങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇനി ഇത്തരം സൂപ്പർ താരങ്ങൾക്ക് ഒപ്പം താൻ അഭിനയിക്കില്ലെന്നും സോനാക്ഷി പറയുന്നു.

സിനിമയുടെ ഷൂട്ടിംഗ് ദിവസങ്ങളിൽ നായികമാർ രാവിലെ കുളിച്ചു പെർഫ്യൂം അടിച്ചു മണിക്കൂറുകളോളം സൈറ്റിൽ വന്ന് കാത്തുഇരുന്നാലും നമ്മുടെ സൂപ്പർസ്റ്റാറുകൾ മണിക്കൂറുകൾ കഴിഞ്ഞാണ് വരുന്നത് അവർ കുളിക്കുകയോ പല്ല് തേക്കുകയോ പോലും ചെയ്യാതെ തലേ ദിവസത്തെ മദ്യത്തിന്റ മുഷിപ്പിക്കുന്ന ഗന്ധത്തോടെ ഷൂട്ടിങ്ങിന് എത്തുന്നതെന്നും സോനാക്ഷി പറയുന്നു.

ഉണ്ണി മേരിയെന്ന നടിയോട് കാണിച്ച ഏറ്റവും വലിയ ചതി.

പക്ഷെ ഇതിന് എതിരെ നമ്മുടെ സംവിധായകരോ നിർമാതാവോ ഒന്നും പറയാറില്ല. ചേർന്ന് അഭിനയിക്കേണ്ട സാഹചര്യങ്ങൾ വരുമ്പോൾ നായകൻമാർ അത് ശരിക്ക് ഉപയോഗിക്കുമെന്നും, അതിനാൽ മുൻ നിര നായകന്മാർക്ക് ഒപ്പം താൻ ഇനി അഭിനയിക്കാനില്ലന്നും പറഞ്ഞു അവസരം കിട്ടിയാൽ നായികമാരുടെ നെഞ്ചിൽ അമർത്തുകയും ചുംബന രംഗങ്ങൾ വരുമ്പോൾ അത് മാക്സിമം മുതലാക്കി ചിലപ്പോൾ ബലാത്സംഗം പോലെയാക്കി ഇവർ മാറ്റാറുമുണ്ട്‌. ഈ കഷ്ടപാടുകൾ അനു ഭവിക്കുന്ന നായികയുടെ അവസ്ഥ ഇവിടെ ആരും മനസിലാകുന്നില്ലന്നും സോനാക്ഷി പറയുന്നു.

 

You might also like