തകർപ്പൻ മേക്കോവറുമായി ശ്രിന്ദ.

0

 

 

മലയാള സിനമയിൽ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ശ്രിന്ദ. നാടൻ ലുക്കിൽ നിന്നും മോഡേൺ ലുക്കിലുള്ള സ്രിന്റയുടെ തകർപ്പൻ മേക്കോവർ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ.

 

 

4 ഫ്രെണ്ട്സ് എന്ന ചിത്രത്തിലൂടെ മലയാള സിനമയിലേക്ക് കടന്ന സ്രിന്റ പ്രേക്ഷക ശ്രദ്ധ നേടുന്നത്1983 എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ്.

 

 

 

സഹ സംവിധായിക കൂടിയാണ് സ്രിന്റ. ഇൻസ്റ്റാഗ്രാമിലാണ് ശ്രിന്ദ. തന്റെ ന്യൂ ലുക്ക് പുറത്തുവിട്ടത്. ശ്രിന്ദയുടെ ബൈക്ക് യാത്രയും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

You might also like