ഇൻസ്റാമ്ഗ്രാമിൽ വൈറലായി പഴയകാല നടി സുചിത്ര !!! ചിത്രങ്ങൾ കാണാം.

0

 

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയാണ് സുചിത്ര,. നിരവധി നല്ല വേഷങ്ങളിൽ നടി മലയാള സിനിമയുടെ ഭാഗമായിട്ടുണ്ട്. ഇപ്പോൾ മലയാള സിനിമയിൽ നിന്ന് മാറിനിൽക്കുകയാണെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ നടി ആക്ടിവാണ് .ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമായിരിക്കുന്നത് പഴയ കാല നടി സുചിത്രയുടെ ചിത്രമാണ് . പഴയതിലും സുന്ദരിയായി ഇരിക്കുന്ന സുചിത്ര അന്നും ഇന്നും മലയാളികൾക്ക് ഒരുപോലെ പ്രിയങ്കരിയാണ് .

 

 

 

ഇൻസ്റ്റാഗ്രാമിൽ സജീവമായ സുചിത്രയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ തരംഗം. തൂവെള്ള കോട്ടൺ സാരിയിൽ ബ്ലാക്ക് മെറ്റൽ മാലയും കമ്മലുമായി അതീവ മനോഹാരിയായി നിൽക്കുന്ന സുചിത്രയുടെ ഫോട്ടോ ഇതിനോടകം ഇന്റർനെറ്റിൽ സജീവമായി കഴിഞ്ഞു .

 

 

 

ഇൻസ്റ്റാഗ്രാമിൽ പല സിനിമ പേജുകളും സിനിമ പ്രേമികളും ഇതിനോടകം ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു . ഇൻസ്റ്റാഗ്രാം തുറന്നാൽ തന്നെ ഏറ്റവുമധികം കാണുന്നതും ഈ ചിത്രമാണ് .

You might also like