പല പുരുഷമാർക്കൊപ്പവും അവൾ കിടന്നിട്ടുണ്ടാവും, അത് വേദനിപ്പിച്ചു – സ്വാതി.

തെലുങ്ക് സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലെത്തുകയും ഒടുവിൽ ഫഹദ് ഫാസിലിന്റെ നായികയായി വന്നു മലയാളികളുടെ മനസു കവരുകയും ചെയ്ത തെന്നിന്ത്യന്‍ സൂപ്പർ താരമാണ് സ്വാതി റെഡ്ഡി.

0

 

തെലുങ്ക് സിനിമകളിലൂടെ ബിഗ് സ്‌ക്രീനിലെത്തുകയും ഒടുവിൽ ഫഹദ് ഫാസിലിന്റെ നായികയായി വന്നു മലയാളികളുടെ മനസു കവരുകയും ചെയ്ത തെന്നിന്ത്യന്‍ സൂപ്പർ താരമാണ് സ്വാതി റെഡ്ഡി. കുറച്ചധികം വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പെട്ടന്നു തന്നെ ശ്രദ്ധിക്കപ്പെട്ട സ്വാതി തന്റെ ജീവിതത്തില്‍ ഏറ്റവുമധികം വേദനിപ്പിച്ച കമന്റുകളെ കുറിച്ച്‌ വെളിപ്പെടുത്തുന്നു.

ജെമിനി ടി വി യില്‍ സംപ്രേക്ഷണം ചെയ്യുന്ന നമ്ബര്‍ വണ്‍ യാരി എന്ന ഷോയില്‍ പങ്കെടുത്തപ്പോഴാണ് സ്വാതി ഇത്തരം കമന്റുകളെ കുറിച്ച് തുറന്നു പറഞ്ഞത്. ഷോയിലെ ഒരു സെഗ്മെന്റിന്റെ ഭാഗമായിട്ടാണ് തന്നെ ഏറ്റവും വേദനിപ്പിച്ച കമന്റിനെ കുറിച്ച്‌ സ്വാതി തുറന്നു പറഞ്ഞത്.

അവള്‍ക്ക് കുറച്ച്‌ വട്ടാണ്, അവള്‍ പല പുരുഷന്മാര്‍കൊപ്പം കൂടെ കിടന്നിട്ടുണ്ടാവും എന്നീ കമന്റുകളാണ് തന്നെ ജീവിതത്തിൽ ഏറ്റവുമധികം വേദനിപ്പിച്ചതെന്നു സ്വാതി പറയുന്നു. പലര്‍ക്കൊപ്പവും അവള്‍ കിടന്നിട്ടുണ്ടാവും എന്ന രീതിയിൽ ഉള്ള കമന്റ് തന്റെ അതേ സിനിമ മേഘലയില്‍ തന്നെയുള്ള ആളാണ് പറഞ്ഞത് എന്നതും വേദനയുടെ ആഴം കൂട്ടി എന്ന് സ്വാതി റെഡ്ഡി തുറന്നു പറഞ്ഞു.

You might also like