“അടുത്ത ടാറ്റൂ ഭർത്താവിന് മാത്രം കാണാവുന്ന ഇടത്ത്’” – സ്വാതി റെഡി .

0

 

 

 

 

ആമേൻ, നോർത്ത് 24 കാതം, ആട്, മോസയിലെ കുതിരമീനുകൾ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സ്വാതി റെഡ്ഡി. സാമൂഹ്യ മാധ്യമങ്ങളിൽ ആക്ടിവായ നടി ഏറെ വിമര്ശങ്ങള്ക്ക് കാരണമാകാറുണ്ട്. വിവാഹ ശേഷം സ്വാതി റെഡ്ഡി തിരക്കിലാണ്. എങ്കിലും താരം കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിലെ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അഭിമുഖത്തിൽ കൈവിരലിലെ ടാറ്റൂവിനെക്കുറിച്ച് ചോദ്യം ഉണ്ടായപ്പോൾ സ്വാതി രസകരമായ മറുപടിയാണ് പറഞ്ഞത്.

 

 

 

 

 

 

 

 

 

 

‘കൈവിരലിലെ ഹൗർഗ്ലാസ് ടാറ്റു ഏത് നിമിഷമാണോ അത് ആ നിമിഷം അങ്ങനെ തന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഇനി ഒരു ടാറ്റൂ ചെയ്യുകയാണെങ്കിൽ അത് എന്റെ ഭർത്താവിന് മാത്രം കാണാവുന്ന സ്ഥലത്തേ ചെയ്യൂ.’ സ്വാതി പറഞ്ഞു. സിനിമയിൽ എത്തിയ കാലത്ത് തന്റേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട ഒരു എംഎംഎസ് തന്നെ വേദനിപ്പിച്ചെന്നും അതിൽ ഒരു പുരുഷനൊപ്പമുള്ളത് താനാണെന്ന് പല മാധ്യമങ്ങളും വാർത്ത കൊടുത്തത് വേദനിപ്പിച്ചെന്നും സ്വാതി പറഞ്ഞു.

 

 

 

 

 

 

 

 

 

വിവാഹശേഷം ഭർത്താവായ വികാസിനൊപ്പം ഇന്തൊനേഷ്യയിലാണ് സ്വാതി താമസിക്കുന്നത്. ഇന്തൊനേഷ്യൻ സുനാമി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകയ്ക്കാണ് അവിചാരിതമായി സ്വാതി അഭിമുഖം കൊടുത്തത്. ഭർത്താവിനെക്കുറിച്ചും വിവാഹജീവിതത്തെക്കുറിത്തുമൊക്കെ വളരെ രസകരമായ കാര്യങ്ങളാണ് സ്വാതി സംസാരിച്ചിരിക്കുന്നത്.

You might also like