ചുംബിക്കാം !!! ഋൃ​ത്വി​ക്ക് റോ​ഷ​നെ മാത്രമെന്ന് ത​മ​ന്ന !!

0

Image result for tamanna hrithik roshan

 

 

 

കോളിവുഡിലെ സൂപ്പർതാരമാണ് ത​മ​ന്ന. ഗോസിപ്പ് കോളങ്ങളിൽ അധികം ഇടപിടിക്കാത്ത നടിയാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത്. വിജയ്,സൂര്യ,അജിത്ത് ഇവരുടെയെല്ലാം നായകയായി അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ താന്‍ ഹൃത്വിക് റോഷനെ അല്ലാതെ മറ്റാരെയും ചുംബിക്കില്ലെന്നാണ് താരം പറയുന്നത്. ചുംബന രംഗങ്ങളോട് തനിക്ക് താല്‍പര്യമില്ല. പ്രത്യേകിച്ച്‌ ലിപ് ലോക്കിനോട്. എന്നാല്‍ സിനിമയില്‍ ഹൃത്വിക് റോഷനെ ചുംബിക്കേണ്ടി വന്നാല്‍ താന്‍ ചെറിയ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറാണെന്നാണ് താരം പറയുന്നത്.

 

 

 

Image result for tamanna hrithik roshan

 

 

 

സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. കോളിവുഡിൽ നടന്മാർ ഇല്ലാത്ത കൊണ്ടാണോ ബോളിവുഡ് നടനെ ചുംബിക്കാമെന്ന് പറഞ്ഞതെന്ന തരത്തിലുള്ള കമന്റുകളാണ് നടിക്ക് നേരെ ഉയരുന്നത്. എന്നാൽ നടി ഇതിന് പറയുന്ന മറുപടി ഇങ്ങനെയാണ് ‘ഒ​രി​ക്ക​ൽ ഋൃ​ത്വി​ക്ക് റോ​ഷ​നെ ക​ണ്ട​പ്പോ​ൾ താ​ൻ ആ​രാ​ണെ​ന്ന് പോ​ലും മ​റ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധി​ക മാ​ത്ര​മാ​യി മാ​റി​യെ​ന്നും ത​മ​ന്ന പ​റ​ഞ്ഞു. അ​ടു​ത്തി​ട​യ്ക്കാ​ണ് ഞാ​ൻ ഋ​ത്വി​ക്കി​നെ ക​ണ്ട​ത്.

 

 

 

Image result for tamanna hrithik roshan

 

 

 

ഞാ​ൻ വ​ള​രെ വി​ചി​ത്ര​മാ​യാ​ണ് പെ​രു​മാ​റി​യ​ത്. ആ​ദ്യം ഹാ​യ് പ​റ​ഞ്ഞ് ക​ണ്ട​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ​റ​ഞ്ഞു. അ​ദ്ദേ​ഹം ശ​രി​യെ​ന്ന് പ​റ​ഞ്ഞ് പോ​വാ​ൻ ഒ​രു​ങ്ങി. എ​നി​ക്കൊ​ന്നും പ​റ​യാ​ൻ ക​ഴി​ഞ്ഞി​ല്ല. പെ​ട്ട​ന്നാ​ണ് ചി​ത്രം എ​ടു​ക്ക​ണോ എ​ന്ന് ഋ​ത്വി​ക്ക് ചോ​ദി​ച്ച​ത്. വേ​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഒ​രു ചി​ത്രം എ​ടു​ത്തു. ത​മ​ന്ന പ​റ​ഞ്ഞു.എ​ന്‍റെ സി​നി​മാ ക​രി​യ​റി​ന്‍റെ തു​ട​ക്കം മു​ത​ലേ ഞാ​ൻ ആ​രാ​ധ​ന​യോ​ടെ നോ​ക്കു​ന്ന ആ​ളാ​ണ് ഋ​ത്വി​ക് റോ​ഷ​ൻ. ത​മ​ന്ന പ​റ​ഞ്ഞു.’ഹൃത്വികിന്റെ സിനിമയോടുള്ള ആത്മാര്‍ത്ഥയും കഠിനാധ്വാനവും മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നതാണ്’ തമന്ന പറഞ്ഞു.

You might also like