ഹണി റോസിന് അമ്പലമോ ??എന്ത് കൊണ്ട് ഹണി ഇത്ര സ്പെഷ്യൽ ? Honey Rose Actress

Honey Rose Varghese , actress who mainly appears in Malayalam films. She also appeared in a few Tamil, Kannada and Telugu films. She debuted with the movie Boyfriend and later get more catched through movie Trivandrum Lodge playing the character of a free spirited woman that won her great acclaim.In her successful career, she has acted alongside almost all superstars of the malayalam film industry

പക്ഷെ നമ്മുടെ ഹണിയുടെ ക്ഷേത്രം ആരേലും കണ്ടുവോ അതുപോട്ടെ നമ്മുടെ ഈ നടിയൊന്നു കണ്ടുവോ അതിന്റെ ചിത്രമോ വീഡിയൊയോ ആരേലും കണ്ടുവോ എന്തിനു പറയുന്നു നടിയുടെ കയ്യിൽ ഉണ്ടെങ്കിൽ അതു ആരാധകർക്ക് വേണ്ടി നവമാധ്യമങ്ങൾ വഴിയെങ്കിലും ഒന്നുപുറത്തു വിടു…

4,968

ചലച്ചിത്ര താരം ഹണി റോസാണ് ഇപ്പോൾ നവ മാധ്യമ രംഗത്ത് തരംഗം ഇത്രക്ക് ആരാധകരുള്ള നടിയുടെ പലച്ചിത്രങ്ങളും വന്നതുപോലെ പോയതും പ്രേക്ഷകർക്ക് അറിയാവുന്നതാണ്. പുതിയ വൈറൽ വാർത്ത തമിഴ്നാട്ടില്‍ ക്ഷേത്രം പണിതൊരു ആരാധകനെ കുറിച്ചാണ് കുറച്ചു വർഷങ്ങൾ പിന്നോട്ടു പോയാൽ കുശുബുവിനും ക്ഷേത്രമുള്ള കഥകൾ പറയാനുണ്ട് അന്ന് ആരാധകർക്ക് വലിയ വാർത്തയായിരുന്നു.

പക്ഷെ നമ്മുടെ ഹണിയുടെ ക്ഷേത്രം ആരേലും കണ്ടുവോ അതുപോട്ടെ നമ്മുടെ ഈ നടിയൊന്നു കണ്ടുവോ അതിന്റെ ചിത്രമോ വീഡിയൊയോ ആരേലും കണ്ടുവോ എന്തിനു പറയുന്നു നടിയുടെ കയ്യിൽ ഉണ്ടെങ്കിൽ അതു ആരാധകർക്ക് വേണ്ടി നവമാധ്യമങ്ങൾ വഴിയെങ്കിലും ഒന്നുപുറത്തു വിടു…

ഈ സംഭവങ്ങൾ തുടക്കം ഒരു സ്വകാര്യ ചാനലിന്‍റെ ഗെയിം ഷോയിൽ നടി ഹണി റോസ് തന്നെയാണ് തന്‍റെ പേരിലെ അമ്പലം പണിത കാര്യം പുറത്തു പറഞ്ഞതു ആ ആരാധനാ തലയ്ക്കു പിടിച്ചു പോയ വെക്തിയും നടിയും ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറൽ താരങ്ങളാണ് പക്ഷെ വാർത്തകളിലെ ഹണിയുടെ ചിത്രങ്ങളാണ് വൈറൽ ചിത്രങ്ങൾ അൽപ്പം ഹോട്ട് ആയാലും വാർത്തകൾ വൈറലാകും.

തന്റെ ആദ്യ ചിത്രമായ ബോയ്ഫ്രണ്ടുമുതൽ തുടങ്ങിയ ആരാധനായാണ് ഈ ക്ഷേത്രം പണിതവരെ എത്തിനിൽക്കുന്നത്. തന്റെ ഓരോ ചിത്രം ഇറങ്ങുന്ന സമയത്തും സ്ഥിരമായി ഫോണില്‍ വിളിച്ച് അഭിനന്ദിക്കുന്ന തമിഴ് ആരാധകനാണു അദ്ദേഹമെന്ന പാണ്ടി. എല്ലാ ചിത്രങ്ങൾ കാണുമെന്നും അഭിപ്രായം പറയാറുണ്ടെന്നും ആ പാണ്ടിയാണ് ഇന്ന് ക്ഷേത്രം പണിതതെന്നും നടി വെളിപ്പെടുത്തി. തമിഴ്നാട്ടിലെ ഒരു കൊച്ചു ഗ്രാമത്തില്‍ താമസിക്കുന്ന ഈ ആരാധനാ തലക്കു പിടിച്ചു ക്ഷേത്രം പണിത ആരാധകനെ പാണ്ടിയെന്ന് വിളിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടമെന്നും നമ്മുടെ നടി വെളിപ്പെടുത്തി.പക്ഷെ ആദ്യ ചിത്രത്തിലെ ആരാധനാ ഇപ്പോഴും നിലനിൽക്കുന്ന ആരാധകനെ സമൂഹമാധ്യമങ്ങൾ വഴി പുറത്തു കൊണ്ടു വരാൻ നടി തന്നെ ശ്രമിക്കണം.

ആ ക്ഷേത്രവും അതിലെ പ്രതിഷ്ഠയും പുറം ലോകവും ഒന്നു കാണട്ടെ. നേരിട്ടോ അല്ലേ ചിത്രത്തിലോ നടി പോലും ഈ ക്ഷേത്രം കണ്ടിട്ടില്ലെന്നും ഹണി റോസ് തന്നെ പറയുന്നു.ഓരോ ജന്മധിനത്തിനും കൃത്യമായി വിളിക്കും, അവിടെത്തെ ആളുകള്‍ക്ക് പായസം നൽകിയെന്നും പറയും . അത്രക്ക് സ്നേഹമുള്ള മനുഷ്യനാണ് പാണ്ടിയെന്ന് വിളിപ്പേരുള്ള അദ്ദേഹമെന്നു ഹണി റോസ് പറയുന്നു. വാർത്തകളിൽ നിറഞ്ഞ പാണ്ടിയെ നേരിൽ കണ്ടു അവിടെത്തെ ക്ഷേത്രവും ആരാധകർക്കുവേണ്ടി പുറം ലോകത്തെ കാണിക്കണ്ടത് ഇപ്പോൾ നടിയുടെ ആവിശ്യമാണ്. ആ ക്ഷേത്രത്തിലെ പ്രതിഷ്ഠ കാണാൻ ആരാധകർക്ക് ആഗ്രഹിക്കുന്നു ഈ സത്യം തിരിച്ചറിയാൻ നടി ശ്രമിക്കണം…

You might also like