കറണ്ട് പോയ സമയത്ത് സംയുക്ത വർമയേയും കാവ്യ മാധവനെയും ആരോ കയറി പിടിച്ചു; കറണ്ട് വന്നപ്പോൾ കണ്ടത് ദിലീപിനെ !!

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബ്ലോക്ക് ബസ്റ്റർ സിനിമ 'തെങ്കാശിപട്ടണം' പ്രേക്ഷകർ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ചിത്രമാണ്

0

റാഫി മെക്കാർട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ബ്ലോക്ക് ബസ്റ്റർ സിനിമ ‘തെങ്കാശിപട്ടണം’ പ്രേക്ഷകർ മനസ്സിൽ എന്നും തങ്ങി നിൽക്കുന്ന ചിത്രമാണ്. ദിലീപ്, കാവ്യാമാധവൻ, സുരേഷ് ഗോപി, ലാൽ, സംയുക്ത വർമ്മ, ഗീതു മോഹൻദാസ് തുടങ്ങിയവർ മാറ്റുരച്ച ചിത്രത്തിലെ രസകരമായ അനുഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടക്ക് കറന്റ്‌ പോവുകയും തുടർന്ന് കാവ്യാ മാധവനെയും സംയുക്തയെയും ആരോ കേറി പിടിക്കുകയും ചെയ്തു ഈ സംഭവം ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു


എന്നാൽ കറന്റ്‌ വന്നപ്പോൾ കണ്ടത് നമ്മുടെ ദിലീപിനെയാണ്. എല്ലാവരും ദിലീപിന് നേരെ തിരഞ്ഞപ്പോൾ അത് അന്നു ദിലീപിന് വളരെയേറെ വിഷമം ഉണ്ടാക്കി. സുരേഷ് ഗോപിയും ലാലും ഡാൻസ് മനസ്റ്ററിന്റെ അടുത്തായിരുന്നു ഈ സമയം എന്ന് ആദ്യമേ പറഞ്ഞത് കൊണ്ട് വീണ്ടും ദിലീപ് തന്നെ സംശയത്തിന്റെ നിഴലിലായ്. എന്നാൽ റാഫിയുടെ നേതൃത്വത്തിൽ പ്രശനം പരിഹരിച്ചു വീണ്ടും ഷൂട്ടിംഗ് നടക്കുന്നതിന്റെ ഇടക്ക് വീണ്ടും കറന്റ്‌ പോയി.

പക്ഷെ ഈ തവണ കറന്റ്‌ പോയപ്പോൾ ആരെയോ അടിക്കുന്ന ശബ്ദമാണ് സൈറ്റിൽ ഉള്ളവർ എല്ലാം കേട്ടത്. പെട്ടന്ന് തന്നെ കറന്റ്‌ വന്നപ്പോൾ സംയുക്തയുടെ അടുത്ത് കവിളും വീർപ്പിച്ചു നിന്നു കരയുന്ന ഗീതു മോഹൻദാസിനെയാണ് എല്ലാവരും സെറ്റിൽ എല്ലാവരും കണ്ടത്. ആദ്യത്തെ തവണ പിടിച്ചത് പോലെ വീണ്ടും പിടിക്കാൻ വന്നപ്പോൾ സംയുകതയുടെ കയ്യിൽ നിന്നും കിട്ടിയ ചൂടൻ അടിയുടെ സൗണ്ട് ആണ് നേരത്തെ കേട്ടതു സിനിമ ഇറങ്ങി കഴിഞ്ഞു ഇത്രയും വർഷങ്ങൾ കഴിഞ്ഞു പോയിട്ടും ഈ കാര്യങ്ങൾ ഇപ്പോഴും ചിരി പടർത്തുകയാണ്.

ലൊക്കേഷൻ, ദിലീപ് ചിത്രം… ആ സംവിധായകർ റൂമിലേക്ക് രാത്രി വിളിച്ചു വരുത്തി- നീന കുറുപ്പ്

 

Leave A Reply

Your email address will not be published.