ടോപ്പ്‌ലെസ് ആയി ഇഷ തൽവാർ !!!

0

 

 

 

 

തട്ടത്തിന്‍ മറയത്ത് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരിയായ നടിയാണ് ഇഷ തല്‍വാര്‍. മലയാളത്തില്‍ ടിവി സീരിയലിലും നടി അഭിനയിക്കുന്നുണ്ട്. സിനിമയില്‍ ഇല്ലെങ്കിലും ഫോട്ടോഷൂട്ടുകളില്‍ അതീവഗ്ലാമറസ്സായി താരം പ്രത്യക്ഷപ്പെടാറുണ്ട്.

 

 

 

 

അതിനിടെ ഇഷ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത അതീവഗ്ലാമര്‍ ചിത്രം വലിയ വിമര്‍ശനത്തിനാണ് ഇടയാക്കിയിരിക്കുന്നത്. ടോപ്പ്‌ലെസ് ആയ ചിത്രമാണ് നടി സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ടെസ്റ്റ് ഷോട്ട് എന്ന അടിക്കുറിപ്പ് എഴുതിയ ചിത്രത്തിനു താഴെ വിമര്‍ശനവുമായി നിരവധിപേര്‍ എത്തി.

 

 

 

 

മേനിപ്രദർശനം കൂടിപ്പോയെന്നായിരുന്നു ഒരാരാധകൻ എഴുതിയത്. നടിയെ സമൂഹമാധ്യമത്തിൽനിന്നു നീക്കം ചെയ്യുന്നുവെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.സിനിമയിൽ ഇല്ലെങ്കിലും ഫോട്ടോഷൂട്ടുകളില്‍ അതീവഗ്ലാമറസ്സായി പ്രത്യക്ഷപ്പെടാറുളള നടിയാണ് ഇഷ തൽവാർ. എന്നാൽ ഈ ചിത്രം ഏതു ഫോട്ടോഷൂട്ടിനു വേണ്ടിയാണെന്ന് വ്യക്തമല്ല.

 

 

 

 

തട്ടത്തിൻ മറയത്ത് എന്ന സിനിമയിലൂടെയാണ് ഇഷ സിനിമാപ്രേക്ഷകർക്കു പ്രിയങ്കരിയാകുന്നത്. മലയാളത്തില്‍ ടിവി സീരിയലിലും നടി അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജിന്റെ രണം സിനിമയിലാണ് ഇഷ അവസാനം അഭിനയിച്ചത്.

You might also like