എനിക്ക് ഭ്രാന്താണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം, പക്ഷെ ഇതൊരു അനുഭവമാണ്; ഗർഭ കാലം ആഘോഷമാക്കി എമി ജാക്സൺ.

0

 

എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു എമിയുടെ സിനിമാ അരങ്ങേറ്റം. ജനി നായകനായ ഷങ്കര്‍ ചിത്രം 2.0യാണ് എമിയുടെ ഏറ്റവും ഒടുവില്‍ പുറത്തെത്തിയ ചിത്രം.

 

 

തന്റെ ഗർഭകാലം ഈ താര സുന്ദരി ആഘോഷമാക്കി യിരിക്കുകയാണ്. താൻ അമ്മയാകാൻ പോകുന്ന വിവരം ബ്രിട്ടണിലെ മാതൃദിനമായ മാര്‍ച്ച് 31 നാണ്‌ എമി ആരാധകരുമായി പങ്കുവയ്ച്ചത്. തന്റെ കാമുകനായ ജോര്‍ജ് പനായോട്ടുവുമൊപ്പമുള്ള ചിത്രം പുറത്ത് വിട്ട് ആയിരുന്നു താര സുന്ദരി ഇക്കാര്യം തുറന്നു പറഞ്ഞത്.

 

 

ആറു മാസം ഗർഭിണിയായ എമി ജാക്സൺ ഇപ്പോൾ യൂറോപ്പ് യാത്രയിലാണ്. സ്ത്രീകളെ ബോധവൽക്കരിക്കുന്നതിനും ലോകമാകമാനമുളള സ്ത്രീകളെയും കുട്ടികളെയും സഹായിക്കുന്നതിന് വേണ്ടിയും പണം സ്വരൂപിക്കാൻ തുടങ്ങിയ ‘ക്യാഷ് ആൻഡ് റോക്കറ്റ്’ പരിപാടിയുടെ ഭാഗമായാണ് എമിയുടെ യാത്ര. യൂറോപ്പ് യാത്രയിൽനിന്നുളള ചിത്രങ്ങൾ എമി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

 

 

View this post on Instagram

@cash_and_rocket what an adventure!! People thought I was crazy doing a road trip across Europe at 6 months pregnant but it was such an amazing experiences. As a mum to be, the @cash_and_rocket movement is something that’s very close to my heart and I wanted to do everything possible to help other mothers (and their babies) who are not as fortunate. I’ve met incredible women on this trip and made friendships that will last a lifetime – @zaramartin thankyou for being my lil 🚀, we’ve gone from saying Hi at work doo’s to spending a straight 72 hours together and I couldn’t have asked for a better ride or die copilot. @jbrangstrup thankyou for EVERYTHING you do, you’re a very special human. You inspire us everyday and if I’m even half as wonderful a mum as you, I’ll be happy! #WIESMANN YOU ROCKKK!! I’ve never driven such a stunning car – powerful but so safe! #TEAM37 smashed the last leg to Monte Carlo, I’m so sad I wasn’t there but family comes first ❤️ back to LONDON! And a HUGE THANKYOU to @jaymclaughlin for capturing us along the way 📸📸📸

A post shared by Amy Jackson (@iamamyjackson) on

ക്യാഷ് ആൻഡ് റോക്കറ്റിനെക്കുറിച്ചും എമി സംസാരിച്ചു. ”ഒരു അമ്മയാകാൻ പോകുന്ന എനിക്ക് ഈ സംരംഭം ഹൃദയത്തോട് അടുത്തുനിൽക്കുന്നതാണ്. മറ്റുളള അമ്മമാർക്ക് എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ യാത്രയിൽ അതിശയിപ്പിക്കുന്ന സ്ത്രീകളെ കണ്ടുമുട്ടി. ചിലരുമായി സൗഹൃദത്തിലായി, ഈ സൗഹൃദം ജീവിതകാലം മുഴുവൻ എനിക്കൊപ്പം ഉണ്ടാകും,” എമി പറഞ്ഞു.

 

 

You might also like