“എന്റെ ഹൃദയം കീഴടക്കിയത് ആ നടനാണ്… കണ്ടാല്‍ ഐ ലവ് യൂ.. പറയും ..!!” വരലക്ഷ്മി ശരത്കുമാർ .

0

Image result for varalakshmi prabhas

 

 

 

 

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് പ്രഭാസ്. താരത്തിന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമറിയാന്‍ പ്രേക്ഷകര്‍ക്ക് ഏറെ ആകാംക്ഷയുമുണ്ട്.

 

 

 

 

Image result for varalakshmi prabhas

 

 

 

 

ബാഹുബലിയില്‍ അമരേന്ദ്ര ബാഹുബലിയും ദേവസേനയുമായി തകര്‍ത്തഭിനയിച്ച പ്രഭാസും അനുഷ്‌കയും ജീവിതത്തിലും ഒന്നാകണം എന്നാഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ താരങ്ങള്‍ ഇതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്.

 

 

 

 

Image result for varalakshmi prabhas

 

 

 

 

വരലക്ഷ്മി ഇപ്പോഴും ഗോസിപ്പ് കോള ങ്ങളിലും നിറഞ്ഞു നിൽക്കാറുണ്ട്. വിശാലമായി പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ ഇപ്പോഴും നിറഞ്ഞുനിൽക്കാറുണ്ടായിരുന്നു. എന്നാല്‍ അനീഷ അല്ല റെഡ്ഡി എന്ന പെണ്‍കുട്ടിയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ഇനി വരലക്ഷ്മിയുടെ വരന്‍ ആരാണെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വരലക്ഷ്മി രസകരമായ ഒരു കാര്യം പങ്കുവയ്ച്ചിരുന്നു. താരത്തിന്റെ ഹൃദയം കീഴടക്കിയ നടന്‍ ആരാണെന്ന ചോദ്യത്തിന് വരലക്ഷ്മി തെലുങ്ക് നടന്‍ പ്രഭാസിന്റെ പേരാണ് പറഞ്ഞത്. പ്രഭാസിനെ കണ്ടാല്‍ താന്‍ ഐ ലവ് യൂ എന്ന് പറയുമെന്ന് വരലക്ഷ്മി പറഞ്ഞു.

 

 

 

 

 

Image result for varalakshmi prabhas

 

 

 

പ്രഭാസിന്റെ വിവാഹത്തെ സംബന്ധിച്ചും ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ബാഹുബലിയിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ പ്രഭാസ് സഹതാരം അനുഷ്‌ക ഷെട്ടിയെ വിവാഹം കഴിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തില്‍ അല്ലെന്നും സുഹൃത്തുക്കളാണെന്നും ഇരുവരും തുറന്ന് പറഞ്ഞു.

 

 

 

You might also like